hamburger
misna kv

misna kv

Home Owner | Malappuram, Kerala

sliding wardrobe aano open aano nallad. sliding wardrobe merits and demerits paranjutharavo.
likes
5
comments
11

Comments


Elite Doors and windows
Elite Doors and windows

Building Supplies | Kannur

space kurv annenkil sliding door kodakkam easy to clean ann weather assistant ann contact no 6282336236

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less …less …less …less

Asok Kumar
Asok Kumar

Interior Designer | Kottayam

both are good with advantages and disadvantages of its own. but if space is limited better go for sliding.

Akhil Achari
Akhil Achari

Interior Designer | Thrissur

Advantage : 1) Shutter Open ചെയേണ്ടി വരുന്ന space പിന്നെ നിൽക്കാനുള്ള space free ആയി കിട്ടും Disadvantage : 1) Length Shutter ആയതിനാൽ Bend അവനുള്ള സാധ്യത ഉണ്ട്.(Recommended Block board for Shutter) 2) In between Shutters ൽ ഉള്ള ചെറിയ space ലൂടെ എന്തെങ്കിലും കടക്കാനുള്ള sathyatha ഉണ്ട് 3) Cost compare ചെയുമ്പോൾ കൂടുതൽ ആകും. 4) Maintenance വരുവാണെങ്കിൽ ലേബർ കോസ്റ്റും മറ്റും കൂടുതലാകും . FOR MORE DETAILS PLS FEEL FREE TO CONTACT ON 9995541682

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

space കുറവാണെങ്കിൽ sliding കൊടുക്കാം . തുറക്കുന്നതാണ് എപ്പോഴും നല്ലത് . താങ്കളുടെ case ൽ door തുറക്കുന്നതിൻ്റെ Left side ൽ കൊടുക്കാം Lower Sliding & upper അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാകാം ( വാസ്തു കണക്കാക്കിയിട്ടില്ല )

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

please contact me 8075.737295

grand  decor
grand decor

Building Supplies | Ernakulam

Feel free to contact us for the sofa , curtains , blinds , headboards and carpentry works with conv …Read more

Anoop Issac varghese
Anoop Issac varghese

Interior Designer | Alappuzha

രണ്ടും നല്ലതാണ്... സ്പേസ് കുറവായ ഏരിയ ആണെങ്കിൽ സ്ലൈഡിങ് ആണ് നല്ലത്... സ്പേസ് ഉണ്ടെങ്കിൽ നോർമൽ ഡോർ ഉള്ള വാർഡ്രോബെസ് ചെയ്യാം... സ്ലൈഡിങ് വാർഡ്രോബ് മുകളിലും താഴെയും ചാനൽ ഉള്ള മോഡൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ചാനലിൽ dust ഇരുന്നു ചാനൽ മൂവ് ആകാതെ വരുന്ന പ്രോബ്ലം കണ്ടു വരാറുണ്ട്.. (അതിനു പകരം hetttich ഇന്റെ topline22 മോഡൽ ഒക്കെ ഉപയോഗിച്ചാൽ ഈ പ്രോബ്ലം ഒരു പരിധി വരെ കുറക്കാം...).. nb:Topline22 അത്യാവശ്യം കോസ്റ്റലി ആണ്...)

Ashik Mohammed
Ashik Mohammed

Civil Engineer | Pathanamthitta

സ്ലൈഡിങ് ആണേൽ clean ചെയ്യാൻ ബുദ്ദിമുട്ടു aanu

Space more Interiors  Developers✨
Space more Interiors Developers✨

Architect | Thiruvananthapuram

sliding wardrobe dust kayarum.pests kayrum randu doorukal thammil cheriya gap varum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store