hamburger
EYE

EYE

Building Supplies | Malappuram, Kerala

Glass blering system
likes
0
comments
0

More like this

സ്മാർട്ട്‌ ഹോം
ആളുകളുടെ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്
നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ്

സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്

നിങ്ങളുടേതായ ആവശ്യങ്ങളും 
നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട്
ഇന്ത്യയിൽ എവിടെയും 
എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും 
സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കായി 

https://tap-tick.com/
Ph
 : +91 9988 4433 02
 : +91 9747 3723 53
 : +91 7306 2446 68

© മോട്ടോറൈസ്ഡ്
     * ഗേറ്റ് ഓട്ടോമാഷൻ
   
 #smarthomomeautomation  #HomeAutomation   #homedesigne  #smarthometechnology  #smarthomedesign #smarthomesolutions  #smarthomesolutionsplay button
സ്മാർട്ട്‌ ഹോം ആളുകളുടെ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ് സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് നിങ്ങളുടേതായ ആവശ്യങ്ങളും നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട് ഇന്ത്യയിൽ എവിടെയും എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കായി https://tap-tick.com/ Ph : +91 9988 4433 02 : +91 9747 3723 53 : +91 7306 2446 68 © മോട്ടോറൈസ്ഡ് * ഗേറ്റ് ഓട്ടോമാഷൻ #smarthomomeautomation #HomeAutomation #homedesigne #smarthometechnology #smarthomedesign #smarthomesolutions #smarthomesolutions
Shutter Automation

നിലവിൽ ഉള്ളതോ പുതിയതായി നിർമ്മിക്കുന്നതോ ആയ ഷട്ടറുകളെ നമ്മുക്ക് Automatic ആക്കി മാറ്റാം

കടമുറികളിൽ മാത്രമല്ല വീടിനുള്ളിലും ഇന്ന് ഷട്ടറുകൾ ചെയ്യുന്നുണ്ട്

Automatic Shutter ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്യാം , സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു , പ്രവർത്തന സൗകര്യവും ഉണ്ട്

gi , Japan Sheet, Aluminium, PolyCarbonate തുടങ്ങിയ മെറ്റീരിയൽ നമ്മുക്ക്  ഷട്ടർ ചെയ്യാം വീടുകളിലെക്ക് സാധാരണ perforated rolling shutter ആണ് ചെയ്യുക ഇത്തരം ഷട്ടർ ചെയ്യുമ്പോൾ പുറത്തേക്കുള്ള view നമ്മുക്ക് ലഭിക്കുന്നതാണ്

Side motor, Tubular molor എന്നിങ്ങനെ Shutter motor Available ആണ്

വീടുകളിൽ Shutter ചെയ്യുമ്പോൾ ഷട്ടറിന്റെ top Cover ഇടാറില്ല പകരം Interior ചെയ്യുമ്പോൾ കവർ ചെയ്യുകയാണ് ചെയ്യുക.

ഇത്തരം ഷട്ടറുകൾ ചെയ്യുമ്പോൾ അവ നമ്മുക്ക് Manual ആയും Remote ഉപയോഗിച്ചും switch ഉപയോഗിച്ചും വർക്ക് ചെയ്യിപ്പിക്കാം

 2 വർഷം മുതൽ 5 വർഷം വരെ warranty ഉള്ള motor Available ആണ്

motor Cost  35000 മുതൽ Start ചെയ്യുന്നുണ്ട് [ അതിലും കുറവുള്ളത് ' ഉണ്ട് പക്ഷെ issues കൂടുതലാണ്]
 #RollingShutters 
 #shuttermotor  #shutterautomplay button
Shutter Automation നിലവിൽ ഉള്ളതോ പുതിയതായി നിർമ്മിക്കുന്നതോ ആയ ഷട്ടറുകളെ നമ്മുക്ക് Automatic ആക്കി മാറ്റാം കടമുറികളിൽ മാത്രമല്ല വീടിനുള്ളിലും ഇന്ന് ഷട്ടറുകൾ ചെയ്യുന്നുണ്ട് Automatic Shutter ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്യാം , സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു , പ്രവർത്തന സൗകര്യവും ഉണ്ട് gi , Japan Sheet, Aluminium, PolyCarbonate തുടങ്ങിയ മെറ്റീരിയൽ നമ്മുക്ക് ഷട്ടർ ചെയ്യാം വീടുകളിലെക്ക് സാധാരണ perforated rolling shutter ആണ് ചെയ്യുക ഇത്തരം ഷട്ടർ ചെയ്യുമ്പോൾ പുറത്തേക്കുള്ള view നമ്മുക്ക് ലഭിക്കുന്നതാണ് Side motor, Tubular molor എന്നിങ്ങനെ Shutter motor Available ആണ് വീടുകളിൽ Shutter ചെയ്യുമ്പോൾ ഷട്ടറിന്റെ top Cover ഇടാറില്ല പകരം Interior ചെയ്യുമ്പോൾ കവർ ചെയ്യുകയാണ് ചെയ്യുക. ഇത്തരം ഷട്ടറുകൾ ചെയ്യുമ്പോൾ അവ നമ്മുക്ക് Manual ആയും Remote ഉപയോഗിച്ചും switch ഉപയോഗിച്ചും വർക്ക് ചെയ്യിപ്പിക്കാം 2 വർഷം മുതൽ 5 വർഷം വരെ warranty ഉള്ള motor Available ആണ് motor Cost 35000 മുതൽ Start ചെയ്യുന്നുണ്ട് [ അതിലും കുറവുള്ളത് ' ഉണ്ട് പക്ഷെ issues കൂടുതലാണ്] #RollingShutters #shuttermotor #shutterautom
₹65,000Labour + Material
play button

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store