hamburger
shaji

shaji

Home Owner | Malappuram, Kerala

2200sqf വീടിന് electric work ചെയ്യുമ്പോൾ വയറിന് മാത്രം എത്ര വരും cost
likes
4
comments
15

Comments


Ameya Construction
Ameya Construction

Contractor | Palakkad

120000

abbas salman
abbas salman

Building Supplies | Kollam

ബ്രാൻഡ് ഏതെന്നുവെച്ചാൽ ചെറിയ മാറ്റം ഉണ്ടാവും

abbas salman
abbas salman

Building Supplies | Kollam

45 to 50 thousand

Ak Designz📍 Homes
Ak Designz📍 Homes

Architect | Malappuram

3D exterior Design Available contact __7561_8586_43

nabeela zakhariya
nabeela zakhariya

Building Supplies | Kannur

vilvex cable നെ പറ്റി അറിയുന്നവർ പറയു

Powertech  Technical Solutions
Powertech Technical Solutions

Electric Works | Kozhikode

95K Approximately

Aslam  kt
Aslam kt

Electric Works | Malappuram

ഞങ്ങൾ 15 വർഷത്തോളമായി ഈ മേഖലയിൽ വർക്ക് ചെച്ചുന്നു , ഇതിനോടകം 180 -തിൽ പരം പ്രേജക്ട്റ്റുകൾ ചെയ്തു കഴിഞ്ഞു ഞങ്ങളുടെ സേവനങ്ങർ electrical plumbing cctv & security system home automation solar systems gate automation curtain automation water filter & purifier all type water proof more details watsapp:9961990182

sarin b p
sarin b p

Photographer | Kannur

ഈ മാസം എന്റെ 2000 sqr ft single floor വീടിന് ഞാൻ polycab green ഉപയോഗിച്ച് wire ചെയ്തപ്പോൾ wire ന് വന്നത് 51000 rupees ആണ്. വീട് മുഴുവൻ false ceiling ആണ് എല്ലാ room ലും ceiling ൽ 4 to 6 light point ഉണ്ട്. എല്ലാം ഒൾപ്പെടെ ആണ് wire ന് ഇത്രയും ആയത്

Varghese Antony
Varghese Antony

Building Supplies | Kottayam

1.1lack

pro tecta
pro tecta

Service Provider | Ernakulam

ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store