ലേബർ കോൺട്രാക്റ്റ് എന്ന ഐഡിയ വസ്തവത്തിൽ ഉടമക്ക് വരും കാലത്ത് ഒരു ബുദ്ധിമുട്ടായിട്ട് വന്നിട്ടുള്ളത് പലടുത്തും കണ്ടിട്ടുണ്ട്.
ലേബർ കോൺട്രാക്റ്റിന്റെ ഒരു പ്രശ്നം എന്തെന്ന് വച്ചാൽ ഓരോ സെക്ഷൻ പണിക്കാർക്കും അവരവരുടെ ജോലിയെ കുറിച്ച് മാത്രമേ ധാരണ ഉണ്ടായിരിക്കുള്ളൂ. ചില സാഹചര്യങ്ങളിൽ ചില പണികൾക്ക് മുന്നോടിയായിട്ട് ചില പണികൾ മുൻകൂട്ടി കണ്ട് കൊണ്ട് കൊണ്ട് ചെയ്ത് വക്കേണ്ടതായിട്ട് വരും. എന്നാൽ ഈ ധാരണ അപ്പോൾ പണി ചെയ്ത് പോകുന്നവർക്ക് ഉണ്ടായിക്കൊള്ളണമില്ല. അങ്ങനെ അവരവർ അവരുടെ പണി തീർത്ത് പോകുന്നു. അടുത്ത ഘട്ടത്തിലെ പണിക്കാർ വരുമ്പോൾ ആയിരിക്കും തൊട്ടു മുന്നേ പണി ചെയ്തവർ ചെയ്ത് വച്ചിരിക്കുന്ന ഇരട്ടിപ്പണി ശ്രദ്ധയിൽ പെടുന്നത്.
ഇങ്ങനെയുള്ള പല പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് . അതിനാൽ വീടു പണി കഴിവതും ഒരു എൻജിനീയറെ ഏൽപ്പിക്കുക. അല്ലെങ്കിൽ full contract കൊടുത്തില്ലെങ്കിലും പണി നടക്കുന്ന എല്ലാ ദിവസവും supervise ചെയ്യാനാണെങ്കിലും ഒരു എൻജിനീയറെ നിർത്തുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ അദ്ദേഹത്തിന് ഒരു വീടിന്റെ A to Z പണികളെ കുറിച്ച് നല്ല അറിവും, മുൻകൂട്ടി ചെയ്യേണ്ട ഓരോ പണിയെ കുറിച്ചുള്ള ധാരണയു ഉണ്ടായിരിക്കും . അതിനാൽ ഓരോ വർക്കും അതിന്റേതായ ഓർഡറിൽ നടത്തിക്കും.
എല്ലാ കാര്യങ്ങളും ഇവിടെ എഴുതാൻ സാധിക്കില്ല. So Plz call or whatsapp me 95,67,17,00,88
•♥•♥•♥ ꧁࿈നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️
മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് *ZAHARA BUILDERS*
മാത്രമാണ്.
›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.
ഉടൻ തന്നെ വിളിക്കൂ.
🅿🅷: - +91 9633037775
࿈꧂ ♥•♥•♥•
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ
പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ.
contact us for pest control service
ph 9567553313
…less …less …less …less
Hello sir, ഞങ്ങൾ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്.
നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു. (ഒരു ചതുരശ്ര അടിക്ക് 1950 രൂപ മുതൽ) ഞങ്ങളുടെ പേജ് പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾക്ക് 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. …les
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9539996272
9995534558
Suresh TS
Civil Engineer | Thiruvananthapuram
ലേബർ കോൺട്രാക്റ്റ് എന്ന ഐഡിയ വസ്തവത്തിൽ ഉടമക്ക് വരും കാലത്ത് ഒരു ബുദ്ധിമുട്ടായിട്ട് വന്നിട്ടുള്ളത് പലടുത്തും കണ്ടിട്ടുണ്ട്. ലേബർ കോൺട്രാക്റ്റിന്റെ ഒരു പ്രശ്നം എന്തെന്ന് വച്ചാൽ ഓരോ സെക്ഷൻ പണിക്കാർക്കും അവരവരുടെ ജോലിയെ കുറിച്ച് മാത്രമേ ധാരണ ഉണ്ടായിരിക്കുള്ളൂ. ചില സാഹചര്യങ്ങളിൽ ചില പണികൾക്ക് മുന്നോടിയായിട്ട് ചില പണികൾ മുൻകൂട്ടി കണ്ട് കൊണ്ട് കൊണ്ട് ചെയ്ത് വക്കേണ്ടതായിട്ട് വരും. എന്നാൽ ഈ ധാരണ അപ്പോൾ പണി ചെയ്ത് പോകുന്നവർക്ക് ഉണ്ടായിക്കൊള്ളണമില്ല. അങ്ങനെ അവരവർ അവരുടെ പണി തീർത്ത് പോകുന്നു. അടുത്ത ഘട്ടത്തിലെ പണിക്കാർ വരുമ്പോൾ ആയിരിക്കും തൊട്ടു മുന്നേ പണി ചെയ്തവർ ചെയ്ത് വച്ചിരിക്കുന്ന ഇരട്ടിപ്പണി ശ്രദ്ധയിൽ പെടുന്നത്. ഇങ്ങനെയുള്ള പല പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് . അതിനാൽ വീടു പണി കഴിവതും ഒരു എൻജിനീയറെ ഏൽപ്പിക്കുക. അല്ലെങ്കിൽ full contract കൊടുത്തില്ലെങ്കിലും പണി നടക്കുന്ന എല്ലാ ദിവസവും supervise ചെയ്യാനാണെങ്കിലും ഒരു എൻജിനീയറെ നിർത്തുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ അദ്ദേഹത്തിന് ഒരു വീടിന്റെ A to Z പണികളെ കുറിച്ച് നല്ല അറിവും, മുൻകൂട്ടി ചെയ്യേണ്ട ഓരോ പണിയെ കുറിച്ചുള്ള ധാരണയു ഉണ്ടായിരിക്കും . അതിനാൽ ഓരോ വർക്കും അതിന്റേതായ ഓർഡറിൽ നടത്തിക്കും. എല്ലാ കാര്യങ്ങളും ഇവിടെ എഴുതാൻ സാധിക്കില്ല. So Plz call or whatsapp me 95,67,17,00,88
resnin kassim
Service Provider | Ernakulam
•♥•♥•♥ ꧁࿈നിങ്ങളാഗ്രഹിക്കുന്ന സ്വപ്ന ഭവനം ഇനി വിദൂരമല്ല ❗️ മികച്ച ഗുണനിലവാരം ഉറപ്പുനൽകുന്നതിനോടൊപ്പം നിർമ്മാണ പ്രവർത്തികളുടെ ഓരോ ഘട്ടങ്ങളിലും ഉന്നത നിലവാരത്തിലുള്ള മേൽനോട്ടത്തോടെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത് *ZAHARA BUILDERS* മാത്രമാണ്. ›സൗജന്യ 𝗣𝗹𝗮𝗻 & 𝟯𝗗 𝗠𝗼𝗱𝗲𝗹 നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›𝟭𝟬 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. 🅿🅷: - +91 9633037775 ࿈꧂ ♥•♥•♥•
Neenu babu
Civil Engineer | Thiruvananthapuram
pls contact this number 7558888447
pro tecta
Service Provider | Ernakulam
ചിതൽ ശല്യം പൂർണ്ണമായി ഒഴിവാക്കാം കുറഞ്ഞ ചിലവിൽ പുതിയതും പഴയതും അയ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം അതും കേരളത്തിൽ എവിടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും കൃത്യതയോടെ. contact us for pest control service ph 9567553313 …less …less …less …less
ZERO ARCH STUDIO
Architect | Thiruvananthapuram
Hello sir, ഞങ്ങൾ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു. (ഒരു ചതുരശ്ര അടിക്ക് 1950 രൂപ മുതൽ) ഞങ്ങളുടെ പേജ് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു. …les
SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app number 7306929155,Design , online submission, contract work etc.
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558
ANAMIKA ZAIN BUILDERS
Contractor | Malappuram
no doubt, full contract.... please contact me 7306335698
Chris Peter
Contractor | Ernakulam
Labour contract with Engineer supervision best quality materials for constructions
sam prakash
Contractor | Kanyakumari
Gig.S.builders. contact number 9597721599