Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sanoj Sanoj
Home Owner | Alappuzha, Kerala
500sqf veedu വെക്കണം എത്ര രൂപ ആകും എന്നറിയണം 4 ലക്ഷത്തിനു ചെയ്ത് തരാൻ പറ്റുമോ
0
0
More like this
പ്ലാൻ തന്നാൽ ഇന്റീരിയർ 3ഡി ചെയ്തു തരുമോ.. എത്ര രൂപ ആകും 2700 sqft
₹2,000 - ₹2,500
Labour Only
10/10 റൂം ന്റെ മോഡ്ലർകിച്ചൻ 3d ചെയ്യാൻ എത്രരൂപ ആകും.. (vray )
ഒരു 2800 sqft ഇരുനില വീട് കംപ്ലീറ്റ് ആകാൻ എത്ര രൂപ വേണം. ഇന്റീരിയർ ഇല്ലാതെ?
₹5,000,000 - ₹6,000,000
Labour Only
gypsum പ്ലാസ്റ്ററിങ് ഈട് നിൽക്കുന്നതാണോ? ലൈഫ് ലോങ് വാറന്റി അടുത്തയിടെ ഒരു പരസ്യത്തിൽ കണ്ടു.ക്വാളിറ്റി meterials കിട്ടുന്ന കമ്പനി ഏതാണ്?square ഫീറ്റിന് എത്ര രൂപ ചിലവ് വരും?
₹1 per sqft
Labour Only
2800 sqft വീടിന്റെ structure without joinery ഇപ്പോഴത്തെ rate വച്ചു എത്ര രൂപ ആകും. column foundation ആണ്.
എനിക്ക് ഒരു gate വേണം ഫോട്ടോയിൽ കാണുന്ന രീതിയിൽ ചെയ്ത് തരാൻ പറ്റുന്നവർ rate പറയാമോ
₹10,000 - ₹40,000
Labour Only
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
വീടിന്റ അകത്തുകൂടി സ്റ്റൈർ പണിയാൻ ഏകദേശം എത്ര രൂപ ചിലവ് വരും?. ഇങ്ങനെ പണിയുന്നത് സേഫ് ആണോ?. Existing plan and proposed plan അറ്റാച്ച് ചെയ്തിട്ടുണ്ട്. വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
₹1 - ₹2
Labour Only
ചെറിയ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു ( 600 square feet ) അതിന് അനുയോജാം ആയാ ഒരു plan...low budget റ്റിൽ ചെയ്ത് തരാൻ പറ്റുമോ..🏡
wall il texture work ചെയ്യേണം എന്നുണ്ട് , എത്ര രൂപ ആവും
₹900 per day
Labour Only
3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു.. വീട് ചെറായി ആണ്..ernakulam, North Paravur. ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
ഈ വീടിന്റെ പ്ലാൻ ചെയ്തു തരാൻ പറ്റുമോ??
ഗ്ലാസ്സ് ഹാൻഡ്രൈൽ ചെയ്യാൻ എത്ര രൂപ ആവും, ടോട്ടൽ നീളം 5 മീറ്റർ ഉണ്ട്.
₹10,000 - ₹15,000
Labour Only
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
Join the Community to
start finding Ideas &
Professionals