hamburger
sujith p

sujith p

Home Owner | Palakkad, Kerala

വീട് മുഴുവൻ കോൺട്രാക്ട് കൊടുക്കുകയാണോ, അതോമീറ്റീരിയൽ വാങ്ങി കൊടുത്ത് പണി ചെയ്യിപ്പിക്കുകയാണോ ലാഭം.. sqrft ന് എത്ര രൂപക്ക് കോൺട്രാക്ട് കൊടുക്കാം... ഇൻന്റീരിയർ കൂടി എത്ര വരും sqrft... പ്ലീസ്
likes
13
comments
35

Comments


Donald G donald g
Donald G donald g

Gardening & Landscaping | Kollam

വീടുപണിയിൽ ലാഭം നോക്കിയിട്ട് കാര്യമില്ല അതിന്റെ കോളിറ്റി ആണ് നമുക്ക് നോക്കേണ്ടത് ഉടമസ്ഥന് കോളിറ്റിയും ലാഭവും ആവശ്യമാണെങ്കിൽ ഏതെങ്കിലും കോൺടാക്ടുമായി ബന്ധപ്പെടുന്നതാണ് നല്ലത് ഒരു വീടിനെ കുറിച്ചുള്ള A & Z കാര്യങ്ങൾ അവർക്കറിയാം താല്പര്യമുണ്ടെങ്കിൽ ഞങ്ങളെയും വിളിക്കാം 9745874967

Chandran C K
Chandran C K

Contractor | Ernakulam

നോക്കി നടത്താൻ പറ്റുമെങ്കിൽ മെറ്റീരിയൽ കൊടുത്തു ചെയ്യിക്കുന്നതാണ് നല്ലത്

Shareef Shareef
Shareef Shareef

Contractor | Malappuram

നിങ്ങൾ ഒരാളെ സൂപ്രവൈസറായി നിർത്തി മെറ്റീരിയൽസ് കൊടുത്ത് വർക്ക് കരാർ കൊടുത്താൽ സമാധാനമായി ഉറങ്ങാം വീട്ടിൽ

Sudhy Sudhycholayil
Sudhy Sudhycholayil

Contractor | Malappuram

മെറ്റീരിയൽ കൊടുത്തു ചെയ്യിക്കുന്നത് ആണ് നല്ലത്

Lekshmi  PS
Lekshmi PS

Building Supplies | Kannur

ഇരുമ്പ് പോലെ തുരുമ്പ് പിടിക്കുകയുമില്ല, മരത്തെ പോലെ ചിതൽ പിടിക്കുകയുമില്ല മരത്തേക്കാൾ ചുരുങ്ങിയ ചിലവിൽ SR UPVC doors and windows വർക്ക് പുരോഗമിക്കുന്പോൾ UPVC പ്രോഡക്റ്റ് കൂടി ആവശ്യം വരും കൂടുതൽ അറിയാൻ 9074248511 SR SWEET HOMES UPVC DOORS & WINDOWS

JIBIN S
JIBIN S

Electric Works | Alappuzha

Alan Tom
Alan Tom

3D & CAD | Thrissur

9061075285 ഈ നമ്പറിൽ വിളിക്കു നിങ്ങൾക്ക് അനുയോജ്യമായ ഡിസൈൻസ് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം..നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഇന്റീരിയർ എക്സ്റ്റീരിയർ വർക്ക് ചെയിതു തരാം ❤️

Asokan S
Asokan S

Contractor | Alappuzha

ഡീറ്റെയിൽഡ് ആയിട്ട് എസ്റ്റിമേറ്റ് എടുത്തുകൊണ്ട് ഫുൾ കോൺട്രാക്ട് കൊടുക്കുന്നതാണ് ലാഭം. മറ്റ് പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്

NEWNESS CONSTRUCTION
NEWNESS CONSTRUCTION

Civil Engineer | Pathanamthitta

Gypsum interior  works
Gypsum interior works

Interior Designer | Palakkad

നിങ്ങളുടെ വീട് മനോഹരമാക്കണൊ നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store