hamburger
shyni jayan

shyni jayan

Home Owner | Thiruvananthapuram, Kerala

25 lakhs nu ethra sqft veedu vekkan kazhiyum (with interiar & exteriar)
likes
5
comments
30

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നിങ്ങളുടെ ചോദ്യം ഇന്റീരിയർ ഉൾപ്പെടെയാണല്ലോ? ഓവർ ആയിട്ടുള്ള എക്സ്റ്റീരിയർ ഡിസൈൻ ഇല്ലാതെയും, ഇപ്പോഴത്തെ മെറ്റീരിയൽസ്‌ റേറ്റ് & ലേബർ ചാർജും വച്ച് നോക്കുമ്പോൾ കോൺകീറ്റ് ബ്ലോക്കിൽ ഒരു മീഡിയം ലെവൽ ക്വാളിറ്റിയിൽ 1000 - 1100 sqft വരെ ചെയ്യാൻ പറ്റും. ബാക്കി വരുന്ന തുക ഒരു 4, 5 ലക്ഷം ഉണ്ടെങ്കിൽ അത് ഇന്റീരിയർ വർക്കിന് പ്രയോജനപ്പെടുത്താം. ( പക്ഷെ ഇന്റീരിയർ വർക്കുകൾ ഏതൊക്കെ ആണെന്നും അത് എത്രത്തോളമുണ്ടെന്നതും ഒന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു ) ഈ പറഞ്ഞത് നിങ്ങളുടെ ചോദ്യത്തിനുള്ള ഒരു ഉത്തരം മാത്രമാണ്. എന്നാൽ, സൈറ്റ് കണ്ടീഷൻ എങ്ങനെയാണെന്ന് അറിയാതെ / കാണാതെ പൂർണ്ണമായും പറയാൻ പറ്റില്ല. കാരണം , ഒരു പക്ഷേ മെറ്റീരിയൽസ് വരുന്ന വാഹനം നേരിട്ട് പ്ലോട്ടിൽ വരാത്ത അവസ്ഥയാണെങ്കിൽ A to Z സാധനങ്ങൾ Extra Lahour വച്ച് എത്തിക്കേണ്ടതായിട്ട് വരും. അങ്ങനെയാണെങ്കിൽ അത് അധിക ചാർജ് ആകും, അതേ പോലെ ഉറപ്പില്ലാത്ത മണ്ണാണെങ്കിലും അതിനനുസരിച്ചുള്ള ഫൗണ്ടേഷൻ ചെയ്യേണ്ടി വരും. അങ്ങനെ വന്നാലും അത് അധിക ചിലവാണ്. പിന്നെ തറ ലെവൽ വ്യത്യാസം വന്നാലും അതൊക്കെ Correct ചെയ്തെടുക്കുന്നതുമൊക്കെ അധികമായി വരുന്ന ചിലവുകൾ തന്നെയാണ്. ഇതിലെല്ലാത്തിലുമുപരി പ്രായോഗിക ബുദ്ധി എന്നൊരു സംഗതി ഉണ്ട്. അത് കൊണ്ട് ആലോചിച്ച് ചെയ്താൽ ഭവന നിർമ്മാണ ചിലവ് വീണ്ടും കുറക്കാൻ സാധിക്കും. എല്ലാം വിശദമായിട്ട് എഴുതാൻ കഴിയില്ല. so താല്പര്യമുണ്ടെങ്കിൽ വിളിക്കൂ 95-67-17-00-88

ABHILASH CHANDRAN
ABHILASH CHANDRAN

Contractor | Thiruvananthapuram

1200 sqft vare quality material upayogichu cheyyan kazhiyum. include modular kitchen, tv unit etc. 9745554916

ARUN K S
ARUN K S

Contractor | Thiruvananthapuram

നിങ്ങളുടെ specification അനുസരിച്ചു ഇരിക്കും 1000മുതൽ 1300 വരെ ചെയ്യാം

sandeep s
sandeep s

Civil Engineer | Kollam

1000 to 1100 sqft cheyyam

TECHHOUSE BUILDERS
TECHHOUSE BUILDERS

Civil Engineer | Malappuram

1200 sqft cheyyam sir

TECHHOUSE BUILDERS
TECHHOUSE BUILDERS

Civil Engineer | Malappuram

വീടിനെ അറിഞ് വീട്ടുകാരെ അറിഞ്❤️ നിങ്ങളുടെ വീട്🏡 എന്ന സ്വപ്നം പൂർത്തികരിക്കാം🫂 Techhouse Builder ഉണ്ട് നിങ്ങളുടെ ഒപ്പം 🫶 വീടിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ 100% വിശ്വാസതയോടെ 100% Quality ISI മെറ്റീരിയൽസ് ഉപയോഗിച്ചും. ആകമാർത്ഥതയോടാ താക്കോൽ നിങ്ങൾക് കൈമാറാം ❤️ Techhouse Builder Ph:-+91 9539517472

Zain Builders
Zain Builders

Architect | Ernakulam

1000 sq.ft for more details contact us on 8714644521

JOSEKUMAR KUMAR
JOSEKUMAR KUMAR

Civil Engineer | Thiruvananthapuram

1000sqft 9847715840 Trivandrum

HOME LAND
HOME LAND

Civil Engineer | Thiruvananthapuram

1100 feet2 with minimum interior work

Bineesh Pm
Bineesh Pm

Contractor | Thiruvananthapuram

1000sqft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store