hamburger
alex thomas

alex thomas

Home Owner | Thiruvananthapuram, Kerala

trivandrumthil oru 1700 sqft veedu materials eduthu koduthu paniyikukayanakil ethra chilavu pradeeshikkam per sqft including materials??
likes
1
comments
15

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വീട് നിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന മെറ്റീരിയൽസ് ഏതെന്ന് അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രധാന ചിലവ് വരുന്നത്. പിന്നെ അത് ഏത് തരത്തിലുള്ള ഫിനിഷിംഗിലാ ണ് പണി പൂർത്തീകരിക്കുന്നതെന്നിനേയും ആശ്രയിച്ചിരിക്കും. പ്രധാനമായും നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബ്രിക്കുകൾ, അത് തന്നെ പലതരത്തിലുണ്ട്‌. ഇഷ്ടിക, താബൂക്ക് എന്നറിയപ്പെടുന്ന കോൺക്രീറ്റ് ബ്ലോക്ക്, ഇന്റർലോക്കിംഗ് ബ്രിക്ക് , ( ഇത് തന്നെ 3 തരത്തിലുള്ള ബ്രിക്കുണ്ട് ) കംപ്രസ്ഡ് ബ്രിക്ക്, വെട്ടു കല്ലെന്നറിയപ്പെടുന്ന ലാറ്ററൈറ്റ് ബ്രിക്ക്, porotherm bricks , AAC എന്ന് തുടങ്ങി പലതരം ഉണ്ട്. ഇതിൽ ഓരോന്ന് വച്ച് ചെയ്യുമ്പോഴും റേറ്റ് വ്യത്യാസം ഉണ്ട്.

SUJITH PPK
SUJITH PPK

Contractor | Thiruvananthapuram

ചിലവ് കുറക്കാനും, സമയലാഭം ലഭിക്കുവാനും ആഗ്രഹിക്കുന്നോ, gypsum plastering ഉപയോഗിക്കു... അജീവനനന്ത വറന്റി യോടുകുടി ഇറാൻ imported metieriyal ഉപയോഗിച്ചു plaster ചെയുന്നു.. ചുടിനെ തടയുന്നു വീടിനുള്ളിൽ തണുപ്പ് ലഭിക്കുന്നു, വിള്ളലോ പൊട്ടാലോ ഉണ്ടാകുന്നില്ല, സമയലാഭം, പൂട്ടി ഫിനിഷിങ്, കൂടുതൽ വിവരങ്ങൾക്ക്, contact me....

anesh vv
anesh vv

Contractor | Thiruvananthapuram

790.724.0152 call

Reji Nald
Reji Nald

Architect | Kottayam

Sqft 1800 to2200

santhosh kumar
santhosh kumar

Contractor | Thiruvananthapuram

ഇത് ഒറ്റ വാക്കിൽ പറയാവുന്നതല്ല. ഭൂമിയുടെ ഘടന, ഉപയോഗിക്കാനുദ്ദേശിക്കുന്ന, മെറ്റീരിയൽസ്‌,, ഫിനിഷിങ് വർക്ക്‌ ഇതെല്ലാം ഡിസ്‌കസ് ചെയ്തു മാത്രമേ റേറ്റ് പറയാൻ pattukayullu, so pls call me.

Credence  Homes
Credence Homes

Contractor | Kottayam

430/- labour

Punnavoor Shiju
Punnavoor Shiju

Contractor | Thiruvananthapuram

labour Rs400/-sft 813805.4112

Nobin mathew
Nobin mathew

Contractor | Kottayam

1750

Pradosh D G
Pradosh D G

Civil Engineer | Thiruvananthapuram

With material -Rs2200/-Sqft Labour Rs400/- Sqft

Akhil A
Akhil A

Civil Engineer | Alappuzha

1650/sqft

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store