Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Thomas Abraham
Home Owner | Ernakulam, Kerala
ഫിറോസിമെൻറ് സ്ലാബിന്റെ വർക്ക് ചെയ്യുന്നവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയ്ക്ക് അടുത്താണ്
0
0
More like this
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
9605866595 സീലിംഗ് വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ വിളിക്കുക
Fero cement വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ please contact: Loyalty construction Renovation Thrissur koorkenchery
UPVC aluminium steel windows ആവശ്യമുണ്ട്. ദയവായി ഇവയുടെ ഇൻസ്റ്റലേഷൻ ചെയ്യുന്നവർ കോണ്ടാക്ട് ചെയ്യുക
₹500 - ₹800
Labour Only
കുഴൽ കിണർ ചെയ്യുന്നവർ contact ചെയ്യുക. 8113006426 സ്ഥലം നെല്ലിമോളം പെരുമ്പാവൂർ.
പത്തനംതിട്ടയിൽ ഫിറോസിമെൻറ് സ്ലാബ് ഉപയോഗിച്ച് ഷെൽഫിന്റെ വർക്കൊക്കെ ചെയ്യുന്നവർ ദയവായി ബന്ധപ്പെടുക ph 8547677848
ഫെറോസിമെൻറ് വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക പാലക്കാട് കൊഴിഞ്ഞാമ്പാറ അടുത്ത്
പ്ലാസ്റ്ററിംഗ് പൂർത്തിയായ വീടിന് ചിതൽ ട്രീറ്റ് മെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു. മണ്ണാർക്കാട് ( പാലക്കാട് ജില്ല) പരിസര ത്ത് ഈ വർക്ക് ചെയ്യുന്നവർ ആരെ ങ്കിലുമുണ്ടോ.......
ഷിംഗിൾസ് റൂഫിങ് വർക്ക് ലേബർ കോൺട്രാക്ട് ചെയ്യുന്നവർ ബന്ധപ്പെടുക.
ജീപ്സം വർക്ക് ലേബർ ചെയ്യുന്നവർ കോൺടാക്റ്റ് 8589999 818
₹1,000 per day
Labour Only
പത്തനംതിട്ടയിൽ ഫറാസിമിന്റെ സ്ലാബ് വർക്ക് ചെയ്യുന്നവർ ബന്ധപ്പെടുക
ബാൽക്കണിക്ക് മുകളിൽ ട്രസ് വർക്ക് ചെയ്യുന്നവർ ( തൃശൂർ ) കമെന്റ് ചെയ്യുക
പത്തനംതിട്ട ഭാഗത്ത് ഫിറോസിമെൻറ് സ്ലാബിന്റെ വർക്ക് ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ തരുമോ
soil test ചെയ്യുന്നവർ ഉണ്ടോ.aluva ആണ് സ്ഥലം. rate pls
280sqft renovation work - കോട്ടയം - ഇത്തിത്താനം ആണ് സ്ഥലം. work എടുക്കാൻ താത്പര്യം ഉള്ളവർ ബന്ധപ്പെടുക...
upv sliding window ചെയ്യാൻ ഉണ്ട്.കോട്ടയം ജില്ലയിൽ ചെയ്യുന്നവർ ദയവായി ബന്ധപെടുക
ഹായ് സുപ്രഭാതം സുഹൃത്തുക്കളെ, കിഴക്കൻ ഒറ്റപ്പാലം സ്ഥലത്ത് 600/700 ചതുരശ്ര അടി വാണിജ്യ കെട്ടിടം നിർമ്മിക്കാൻ പദ്ധതി. ചുറ്റുമുള്ള സ്ഥലത്ത് ഏതെങ്കിലും കോൺട്രാക്ടർ ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക.
കാന്റിലിവർ/ സ്ട്രിംഗർ ടൈപ്പ് സ്റ്റെയർകേസ് ചെയ്യണമെന്നുണ്ട്. ദയവായി ഇവ ഡീൽ ചെയ്യുന്നവർ മെസേജ് ചെയ്യണേ.
₹500 - ₹700
Labour Only
Aluminum Door, window section supply ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക
850 sq.ft. വിട് നിർമ്മിക്കുവനായി ഫൌണ്ടേഷൻ work തുടങ്ങു്വാൻ ആഗ്രഹിക്കുന്നു, അതിനായി labour contract കൊടുക്കുവാൻ താല്പര്യപെടുന്നു.ഇതുമായി ബന്ധപെട്ടുള്ളവർ ദയവായി മെസ്സേജ് ചെയ്യുക. കോളം വാർത്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത. സ്ഥലം : പാലക്കാട്, പുതുശ്ശേരി
Join the Community to
start finding Ideas &
Professionals