Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Manesh Kolaprath
Home Owner | Kannur, Kerala
വീടിന്റെ ഫൗണ്ടേഷന് വേണ്ടിയിട്ട് സാൻഡ് പൈലിംഗ് ചെയ്യുന്ന ആരെങ്കിലുമുണ്ടോ Kannur ആണ് സ്ഥലം,
0
0
More like this
MIDHUN M V
Home Owner
വീടിന്റെ റൂഫ് ട്രസ്സ് വർക്ക് ചെയ്ത് ഓട് വിരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.കണ്ണൂർ തളിപ്പറമ്പ് ആണ് സ്ഥലം. വർക്ക് ചെയ്യുന്നവർ contact ചെയ്യുക.
Prince P
Home Owner
living room l ninnum balcony pogunna vazhi glass bridge cheyan aanu. workers undo. calicut aanu location ലിവിങ് റൂമിൽ നിന്നും ബാൽക്കണി പോകുന്ന വഴി ഗ്ലാസ് ബ്രിഡ്ജ് ചെയാൻ ആണ്. വർക്കേഴ്സ് ഉണ്ടോ. calicut ആണ് സ്ഥലം.
Heart Art
Painting Works
ടൈൽ work ചെയ്യാൻ ആവശ്യം ഉണ്ട് 1750Sqft ആണ് വീട് calicut താമരശ്ശേരി സ്ഥലം. 8086512723
NIKHIL NAMBIAR
Home Owner
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
mr s
Home Owner
പുതിയ വീടിന്റെ മുഴുവൻ ടൈൽസ് വെച്ച സ്ഥലം മൊത്തം sqft room by room check ചെയ്തു പേപ്പർ റിപ്പോർട്ട് തരണം... നോർമൽ എത്ര സ്കിർട്ടിങ് എത്ര..... Location തലശ്ശേരി
biju m
Carpenter
ഇ മോഡൽ സ്റ്റെയർ ചെയ്യുന്നവർ ഉണ്ടോ കൊല്ലം ആണ് സ്ഥലം
Nikhil Raj
Home Owner
njn 900 sqft house പണിയാൻ ഉദ്ദേശിക്കുന്നു calicut ആണ് സ്ഥലം govt അനുവദിച്ചു തന്ന പട്ടയ ഭൂമിയിൽ ആണ് വീട് വെക്കുന്നത് ലോൺ സൗകര്യം തോട് വീട് പണിയാൻ കരറുകാർ ആരെങ്കിലും undo ഈ മാസം തന്നെ start cheyanam 5 lack കൈയിൽ undu
joby jose
Home Owner
ഒരു വീടിന്റെ 3D picture design ചെയ്യുന്നതിന് എന്തു ചിലവ് വരും . കുറഞ്ഞ ചിലവിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ.
₹1 - ₹10
Labour Only
Shaji Thomas
Home Owner
Kannur ജില്ലയിൽ Termite treatment ചെയ്യുന്ന Companies ഉണ്ടെങ്കിൽ അറിയിക്കുക
₹5,000 - ₹15,000
Labour Only
Nk mz
Home Owner
ഒന്നാം നിലയുടെ നിർമ്മാണം ലിന്റൽ വരെ പൂർത്തിയായി, സ്ലാബിൽ നിന്ന് പണി തീർന്നിട്ടില്ല. ഈ വീടിന്റെ പൂർത്തീകരണം തുടരാൻ കഴിയുന്ന ഏതെങ്കിലും കരാറുകാരനുണ്ടോ? രണ്ടാം നിലയും നിർമിക്കേണ്ടതുണ്ട് പയ്യന്നൂരാണ് സ്ഥലം
₹2,000 per sqft
Labour Only
sidheek vm
Home Owner
ഹലോ എനിക്ക് ഒരു 1400 സ്ക്വയർഫീറ്റ് മാർബിൾ വിരിക്കാൻ ഉണ്ട് അതിന് നല്ല വർക്കർസ് ഉണ്ടോ തലശ്ശേരി പെരിങ്ങത്തൂർ ആണ് സ്ഥലം
Wrk From Home
Home Owner
12 cent plot sale near calicut university 228000 കൊടുക്കുന്നതാണ് സ്ഥലം വീടുവെക്കാൻ ഏറ്റവും ഉജിതമായ സ്ഥലം ആണ് വെള്ളം കിട്ടുന്ന സ്ഥലം താല്പര്യം ഉള്ളവർ msg ayku
muhammad suneer
Home Owner
work പകുതി കൈഞ്ഞ ഒരു വീടിന്റെ ഫിനിഷിങ് വർക്ക് EMI വ്യവസ്ഥയിൽ ചെയ്യുന്ന ആളുണ്ടോ ലൊക്കേഷൻ calicut (പയ്യോളി )
mr s
Home Owner
പുതിയ വീടിന്റെ പുതുതായി ഉണ്ടാക്കിയ 90ജനൽ പാളി 15വാതിൽ കട്ടില അടക്കം മൊത്തം 3 coat സീലർ അടിക്കണം. സ്ഥലം തലശ്ശേരി
Sajilu sajilu c
Home Owner
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
sagesh v
Home Owner
എന്റെ വീടിൽ ഇൻഡസ്ട്രിയൽ സ്റ്റെയർ കേസും അതിന്റെ Wooden flooring , hand railum ചെയ്യാൻ പ്രൊഫവഷണനിലെ തിരയുന്നു. കണ്ണൂർ മട്ടന്നൂർ ആണ് സ്ഥലം.
SANEESH P
Home Owner
പുതിയ വീട് പണിയുക ആണ് ലക്ഷ്യം 8 സെന്റ് സ്ഥലം ഉണ്ട്. 3/4 Bedroom വീട് ആണ് വേണ്ടത്
₹180,000 - ₹200,000
Labour Only
Abid Abdul abideen
Mason
പ്ലമ്പിങ് vairing മീറ്റിരിൽസ്... കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം എവിടെ ആണ്.... കോയമ്പത്തൂർ പോയാൽ മെച്ചം ഉണ്ടോ
Pramod PV
Home Owner
3000Sqft വീടിന്റെ ഫുൾ ഇന്റീരിയർ (ഫാൾസ് സീലിംഗ്, texture paint, wall art, Furniture's, kitchen cabinet etc) ചെയ്യുന്ന നല്ല ഇന്റീരിയർ ടീംസ് ബന്ധപ്പെടുക, place Malappuram.
Anuunni Unni
Home Owner
ലൈഫ് ലൈനിന്റ് 400sq complete ചെയ്തു ബട്ട് ഒരു ബെഡ് റൂം ആണ് ഉള്ളത് എനിക്ക് ഇനിയും സ്പേസ് കുട്ടി എടുക്കണം so clt പ്ലാൻ 3d ഡീസനിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയോ...
₹100,000 - ₹1,000,000
Labour Only
Join the Community to
start finding Ideas &
Professionals