hamburger
Jewel Johnson

Jewel Johnson

Home Owner | Ernakulam, Kerala

Veed paniyuvvan oru plot vangiyathin shesham cheyande next step enthan
likes
2
comments
8

Comments


Prakriti  Builders pvt ltderet
Prakriti Builders pvt ltderet

Contractor | Ernakulam

കേരളത്തില എല്ലാ താലൂക്കുകളിലും ലോണോടു കൂടി വീടുകൾ നിർമിച്ചു നൽകുന്ന പ്രകൃതി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനം; സ്വന്തമായി സ്ഥലം ഉണ്ടായിട്ടും സ്വന്തമായി വീടുവെക്കാൻ സാധിക്കാത്തവർക്കായി അവതരിപ്പിക്കുന്നു "സർവ്വ ഗൃഹ ശ്രേഷ്ഠ ഗൃഹ പദ്ധതി " കേരളത്തിലെവിടെയും കുറഞ്ഞ sq. Ft rate ലും മികച്ച ക്വാളിറ്റി യോടും , സമയബന്ധിതമായി വീടുകൾ പ്ലാൻ മുതൽ Key Hand over വരെയും ഉത്തരവാദിത്ത്തോടെ ചെയ്യുന്നു, "ബാങ്ക് ലോൺ ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കു project ന്റെ 75% വരെയും 6% വാർഷിക പലിശ നിരക്കിൽ ലോണോടു കൂടി വീടുകൾ നിർമ്മിച്ചു നൽകുന്നു " കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും ബന്ധപ്പെടുക 7592978222,9447440127

Eminence  Builders and Developers
Eminence Builders and Developers

Contractor | Kollam

കൺസ്ട്രക്ഷൻ, കോൺട്രാക്ട്,പ്ലാൻ ഡ്രാഫ്റ്റിംഗ്, വിവിധതരം പെർമിഷൻ, സെർവിസിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കപെടും Pleace contac +91 90720 44159 …les

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

first bondri clear cheyyuka

ANAMIKA ZAIN BUILDERS
ANAMIKA ZAIN BUILDERS

Contractor | Malappuram

please contact me 7306335698

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആദ്യം boundary എല്ലാം ശരിയാക്കുക , compoundwall പണിയുന്നെങ്കിൽ Local body ൽ നിന്ന് permit എടുക്കുക . അതിന് ശേഷം, ഉടൻ വീട് പണിയുന്നെങ്കിൽ building permit എടുക്കുക ( മതിൽ , കിണർ എന്നിവ ഉൾപ്പടെയും ആകാം ) കൂടുതൽ കാര്യങ്ങൾ അറിയുവാൻ please contact - 99-46-36-43-68 .

nazarudheen TK
nazarudheen TK

Contractor | Kottayam

പ്ലോട്ട് ബൗൺട്രി ശരി ആക്കുക. വീടിനു വേണ്ടി സൈറ്റ് പ്ലാൻ, ലൊക്കേഷൻ പ്ലാൻ, ലാൻഡ് ടാക്സ്, കൈവശവകാശ സർട്ടിഫിക്കറ്റ്, ആധരത്തിന്റെ കോപ്പി ഇവകൾ റെഡിയാക്കി പഞ്ചായത്തിൽ നിന്നും ബിൽഡിംഗ്‌ പെർമിറ്റ്‌ ആപ്ലിക്കേഷൻ ഫോം വാങ്ങി എൻജിനിയറെ സമീപിക്കുക.വൈലേഷൻ ഇല്ലാതെ വീടിന്റെ പ്ലാൻ വരപ്പിച്ചു online ചെയ്യിപ്പിച്ചു ഫയൽ ആക്കി മേടിച്ചു പഞ്ചായത്തിൽ പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമിൽ കോർട്ഫീ സ്റ്റാമ്പ്‌ പതിച്ചു സബ്‌മിറ്റ് ചെയ്യുക

Ananthu  PS
Ananthu PS

Civil Engineer | Ernakulam

Drawing and permit Place were PNS Construction Kakkanad Mob 9562220654

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store