Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
SURESH BABU R
Home Owner | Kollam, Kerala
1592Sqf എത്ര ഇഷ്ടിക (ചുട്കട്ട )വേണ്ടിവരും
3
2
Comments
Subin Son
Contractor | Kollam
send plan
shukoor contract
Contractor | Kollam
26000 ചുടുകട്ട
More like this
Nabeel Akram
Home Owner
1300 square feet വീടിനു എത്ര ഇഷ്ടിക വേണ്ടി വരും ?
Sandeep koshy
Home Owner
1500 sqft വീട് തേക്കുവാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും and എത്ര ലോഡ് (1unit) m sand വേണ്ടിവരും?
Manu KJ
Home Owner
ഹലോ സുഹൃത്തുക്കളെ 2000 sqft നോർമൽ മോഡൽ വീടിനു കെട്ടാൻ ഉദ്ദേശം എത്ര ഇഷ്ട്ടിക വേണ്ടി വരും? കെട്ടി വാർത്തു ഇടാൻ എത്ര മാസം വേണ്ടിവരും? ദേവായി മറുപടി പ്രതീക്ഷിക്കുന്നു..
Deepa Pm
Home Owner
തേക്ക് തടിയിൽ9ജനലും 3doorum ചെയ്യാൻ എത്ര അളവിൽ വേണ്ടിവരും
arya aji
Home Owner
1200Sqft വീടിന്റെ ടോപ്പ് വാർക്കയ്ക്ക് എത്ര ടൺ കമ്പി വേണ്ടിവരും??
anoop kj
Home Owner
ഹലോ ഫ്രണ്ട്സ് 2000 sqft വീട് ഫൌണ്ടേഷൻ പണി കഴിഞ്ഞു. ഇഷ്ടിക കൊണ്ട് ഭിത്തി കെട്ടി വാർത്തു നിർത്താൻ ഏകദേശം എത്ര രൂപ വേണ്ടി വരും? സഥലം കായംകുളം..
shiju s
Service Provider
1500sqft രണ്ടു നില വീടിനു ഏകദേശം എത്ര ചുടു കല്ല് വേണ്ടിവരും,
David John
Service Provider
ഇഷ്ടിക ഉപയോഗിച്ച് വീട് പണിയുമ്പോൾ സിമന്റ് ബ്ളോക്ക് ഉപയോഗിക്കുന്നതിനേക്കാൾ എത്ര രൂപ Sq feet-ൽ വ്യത്യാസo വരും ?
Pradeep Nair
Home Owner
1500sqft വീടിന് എത്ര കട്ട വേണ്ടി വരും 6"
Paul Aloysius
Home Owner
650sqt f. അടിസ്ഥാനം കെട്ടാൻ എത്ര രൂപ വേണ്ടി വരും
BAiJU VKM
Home Owner
1500 ft2 നു എത്ര ചെങ്കല്ല് വേണ്ടിവരും
Ajayan PV
Home Owner
1534sq വീടിന്റെ സ്ട്രക്ചർ വർക്ക് മാത്രം ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര രൂപ വേണ്ടിവരും???
Rahul Sam
Home Owner
പെർമിറ്റ് എടുക്കാൻ എത്ര ദിവസം വേണ്ടി വരും
Sandeep koshy
Home Owner
ഇഷ്ടിക കൊണ്ടുള്ള വീടുണ്ടാക്കുമ്പോൾ polish ചെയ്താൽ എത്ര കാലം ആ polish നിലനിൽക്കും
ANOOP BS
Home Owner
full ഇഷ്ടിക വച്ചു 1480 sq m വീട് ചെയ്യാൻ എത്ര കോസ്റ്റ് ആകും. hollow bricks വച്ചു ചെയ്യുമ്പോൾ എത്ര വ്യത്യാസം വരും
Nishanth R
Home Owner
1960sqft ഉള്ള ഒരു വീടിനു എത്ര ചുടുകട്ട വേണ്ടിവരും
ARUN G
Home Owner
1100 sqft 750 ground 350 first floor എത്ര kg steel bars ഉം എത്ര ബാഗ് സെമെന്റും വേണ്ടിവരും
Sunil S Pattazhy
Home Owner
3 ബെഡ് റൂമോടുകൂടി ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിക്കാൻ എത്ര രൂപാ വേണ്ടി വരും
vinesh khanu
Contractor
500 സ്ക്വയർ ഫീറ്റ് തട്ട് ചെയ്യുന്നതിന് എത്ര കമ്പി വേണ്ടിവരും
Salim A
Home Owner
1600 sqft തറ ഇടാനായി എത്ര റ രൂപ വേണ്ടി വരും. വയൽ ഭൂമി നികത്തിയതാണ്. അപ്പോൾ അതിന്റേതായ ബലപ്പെടുത്തലുകൾ നടത്തണ്ടേ.?. അടിസ്ഥാനം നിർമിക്കാൻ ആകെ തുക എത്ര കരുതേണ്ടതായിട്ടുണ്ട്.
Join the Community to
start finding Ideas &
Professionals
Subin Son
Contractor | Kollam
send plan
shukoor contract
Contractor | Kollam
26000 ചുടുകട്ട