Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Anzil afna
Home Owner | Kannur, Kerala
പുതിയ മോഡൽ ബാത്റൂം ഡിസൈൻ ഉണ്ടോ
0
0
More like this
Shyju T K
Home Owner
ജിപ്സം സീലിംങ് . പുതിയ മോഡൽ ഡിസൈൻ
Nikesh Pv
Home Owner
എനിക്ക് 2400sq ന്യൂ മോഡൽ പ്ലാൻ ആവശ്യം ഉണ്ട് വരച്ചു തരാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
shajahan shan
Interior Designer
ശനിയാഴ്ചത്തേക്ക് ഒരു 3D ഡിസൈൻ ചെയ്തു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ?
samad vp
Home Owner
ഇതിനുപറ്റിയ ഒരു മോഡൽ പറഞ്ഞ് തരാമോ
Saeed k abdulla
Home Owner
വീട് പണി start😜ഒരു ന്യൂ മോഡൽ 3d
Najmal neerad
Home Owner
വീട് ഒന്ന് പുതിയ മോഡൽ ആക്കാനാണ്.Need A frame truss roofing and change front face of house to new model.
₹300,000
Labour Only
Brijesh P M
Service Provider
പുതിയ മോഡൽപുകയില്ലാത്ത അടുപ്പുകൾ നിർമ്മിക്കുന്നവർ ഇവിടെ ഉണ്ടോ.
akbar siddiq
Architect
കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ബാത് റൂം ടൈൽ വിരിക്കുന്നവരെ ആവിശ്യമുണ്ട്
₹25 per sqft
Labour Only
Nishana Riyas
Home Owner
ഈ പ്ലാന് പറ്റിയ ത്രീഡി മോഡൽ
shahazad shaxu
Home Owner
ഞങ്ങൾക്ക് 7 സെൻറ് സ്ഥലമുണ്ട് അതിൽ 1700 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂം വിത്ത് ടു അറ്റാച്ച്ഡ് ബാത്റൂം 18 ലക്ഷം രൂപയ്ക്ക് ചെയ്യാൻ പറ്റോ .മുൻപ് ബഡ്ജറ്റ് ഹോം ചെയ്തു പരിചയമുള്ളവർ ഉണ്ടെങ്കിൽ നമ്പർ തരേണ്ടതാണ്
biju m
Carpenter
ഇ മോഡൽ സ്റ്റെയർ ചെയ്യുന്നവർ ഉണ്ടോ കൊല്ലം ആണ് സ്ഥലം
manoj kumar M K
Home Owner
പുതിയ വീടിന്റെ ഡിസൈൻ ചെയ്ത വീട് എന്ന ആശയം തന്നെ വേണം പഴയതും പുതിയതും ആയ ഒരു ഡിസൈൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്
₹100,000 - ₹400,000
Labour Only
unaisa unai
Home Owner
650sqt, ഓപ്പൺ കിച്ചൻ, ഒരു bed റൂം, ബാത് റൂം, ഡെയിനിങ് ഹാൾ, ഇത്രയും വേണം
Shamsu Shamsu
Home Owner
എനിക് ഒരു റിസോർട് പണിയണം മോഡൽ കിട്ടണം
₹10 - ₹20
Labour Only
Ahmmd Sadham
Home Owner
എന്റെ വീട് ലിവിങ് റൂം ഇല്ല അതു കൂട്ടി ചേർത്ത് നിലവിലെ മോഡൽ മാറ്റി പുതുദാക്കി നിർമിക്കണം
DASAN PANDIKASALA
Flooring
420സ്ക്വയർ ഫീറ്റിൽ. ഗ്രൗണ്ട് ഫ്ലോറിൽ ചെറിയ ഡൈനിംഗ് ഹാൾ&കോണി ചെറിയ sitout, കിച്ചൻ, upstair ൽ ഒരു ബെഡ്റൂം. (ഒരു ബാത്റൂം കൂടി വേണം ) പ്ലാൻ വേണം ഉണ്ടോ?
Sudheesh K
Home Owner
ഇത് എന്റെ പുതിയ വീട് അന്ന് ഇതിനു പറ്റിയ ഇന്റീരിയർ മോഡൽs ഉണ്ടോ 😍
nizar vc
Home Owner
കണ്ടംബറി മോഡൽ വീടാണ്. ബോക്സ് ടൈപ്പ് ഫില്ലരുകൾ. ചോർച്ച അതുപോലെ ഫില്ലരിമകൂടി വെള്ളം ഒലിച്ചു വൃത്തികേട് തോന്നുന്നു. ഒരു മാർഗം എന്നനിലക്ക് ബോറാവാത്ത രൂഭത്തിൽ ഷീറ്റോ ഓടോ കുറച്ച് മോഡൽ കാണിക്കാമോ
fahiq edavanna
Home Owner
എനിക്ക് ഒരു വീട് വെക്കാൻ താൽപര്യം ഉണ്ട് 2000 square feet ഉള്ളിലുള്ളത് നല്ലൊരു പ്ലാൻ കിട്ടണം 4 ബെഡ്റൂം വേണം ലിവിംഗ് ഡൈനിങ് ബാത്റൂം attached kitchen work aria store room sitout നല്ലൊരു ഇലവേഷൻ 10 സെൻ്റ് സ്ഥലത്ത് പ്രയർ റൂമും വുളു എഡുക്കൻ ബാത്റൂം അല്ലതെയ് separate ചെയ്യാൻ പട്ടൂമെങ്കിൽ അതും കൂടെ ഉൽകൊള്ളികണം കാർ പോർച്ച് separate chythalum koyappamilla. padicharu ദശനമാണ് front bagam stalathintey skech വേണമെങ്കിൽ share ചെയ്യാം. ആരെങ്കിലും ഏനിക്ക് നല്ലൊരു advice പറച്ച് തരുമോ
₹1,500,000 - ₹2,500,000
Labour Only
shahad shahad
Home Owner
മലപ്പുറം നിലംബുരിൽ നല്ല ചെങ്കല്ല് ഡെലിവറി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ, നബർ ഉണ്ടോ?
Join the Community to
start finding Ideas &
Professionals