Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Adarsh p
Home Owner | Malappuram, Kerala
ജിപ്സം സീലിങ് വർക്ക് ചെയ്യുന്നവരുണ്ടോ ഇതിൽ??
0
0
More like this
Adarsh p
Home Owner
ജിപ്സം സീലിങ് വർക്ക് ചെയ്യുന്നവരുണ്ടോ ഇതിൽ??
fasalul haq
Home Owner
ഇൻറീരിയൽ ഡിസൈൻ ഓൾഡ് ഹൗസ് ആൻഡ് ജിപ്സം വർക്ക്
Ajay K K
Home Owner
സീലിങ് ഓട് കോഴിക്കോട് ജില്ലയിൽ എവിടെ ആണ് റേറ്റ് കുറവ്?
₹25 - ₹30
Labour Only
M M G Construction Interiors
Civil Engineer
വർക്കപ്പണി ദിവസ കൂലിക്ക് ചെയ്യുന്നവരുണ്ടോ Site:-കൊടുങ്ങല്ലൂർ മൂന്നുപീടിക Contact no. 7907455004
NIKHIL NAMBIAR
Home Owner
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
jesti jose
Interior Designer
ഇരിങ്ങാലക്കുട ഭാഗത്ത് ജിപ്സം സീലിങ് ചെയ്യുന്നവർ ഉണ്ടോ
CYRIL RAPHAEL
Carpenter
എനിക്ക് മരപ്പണിക്കാരെ ആവശ്യമുണ്ട് ജിപ്സം ബോർഡ് മൾട്ടിവുഡ് പ്ലൈവുഡ് മൈക്ക് വർക്ക് അറിയുന്നവർ ആയിരിക്കണം വർക്ക് നടക്കുന്നത് ചാലക്കുടി പുതുക്കാട് ഒല്ലൂര് കുരിയച്ചിറ തൃശ്ശൂർ ഏരിയയിൽ നിന്ന് മതി ചില സമയങ്ങളിൽ നിന്ന് വർക്ക് ഉണ്ടാവും ചിലപ്പോൾ ഒക്കെ രാത്രി ഉണ്ടാവും 79 94 15 39 36 ഈ നമ്പറിൽ വിളിക്കുക ഞാൻ സിറിൽ റാഫേൽ
₹1,000
Labour Only
Nithin M
Interior Designer
ഇതുപോലെ Mirror with metal frame ചെയ്യുന്നവരുണ്ടോ?
Shahul Hameed
Service Provider
തൃശ്ശൂർ ജില്ലയിൽ പാവറട്ടി, കാഞ്ഞാണി ഭാഗങ്ങളിൽ മോഡുലാർ കിച്ചൻ വാഡ്രോബ് ഉൾപ്പെടെ ഫുൾ ഇന്റീരിയർ വർക്ക് ചെയ്യുന്നവരുണ്ടോ.,?
Jerin Varghese
Home Owner
ഇതിൽ കാണുന്ന ടൈപ്പ് ഗ്ലാഡിക്കൽ സ്റ്റോൺ തൃശൂർ ജില്ലയിൽ കിട്ടാനുണ്ടോ? വില അറിയുമോ?
Shahul Hameed
Service Provider
തൃശ്ശൂരിൽ ട്രസ്സ് റൂഫിങ്ങ് വർക്ക് ചെയ്യുന്നവരുണ്ടോ.?
Asharaf valanchery
Home Owner
കാബോർഡ് സെറ്റ് ചെയ്യുന്നവരുണ്ടോ 350സ്ക്വർഫീറ്റ്
₹10,000 - ₹14,000
Labour Only
Del G
Service Provider
രാമനാട്ടുകര ഭാഗത്ത് ബഡ്ജറ്റ് ഫ്രന്റ് ലി ആയി ഇന്റീരിയർ ചെയ്യുന്നവരുണ്ടോ?
Satheesh Kumar
Home Owner
5.5cent സ്ഥലം ഇതിൽ doormetry ചെയ്യാനാ
Udayan VK
Home Owner
ജിപ്സം പ്ലാസ്റ്ററിങ് പെയിന്റിംഗ്
₹30,000 - ₹50,000
Labour Only
Vishnu Rammohan Pvm
Home Owner
ഇന്റർലോക്ക്ൽ വർക്ക് ചെയ്താൽ 2 ഫ്ലോർ എടുക്കാൻ കഴിയുമോ സ്ക്വയർ ഫീറ്റ് നിരക്കിൽ ചെയ്യുന്നവരുണ്ടോ
₹700,000 - ₹800,000
Labour Only
Sreeroop pm
Home Owner
steel window ചെയ്യുന്നവരുണ്ടോ Kozhikode
₹1 - ₹10
Labour Only
Shihabudeen Faizy
Home Owner
ഫെറോസിമന്റ്. ഉപയോഗിച്ചു കിച്ചൻ സ്ലാബും മറ്റും ചെയ്യുന്ന വീഡിയോ ഉണ്ടോ? ചെയ്യുന്നവരുണ്ടോ
Ashith p mathew
Interior Designer
വീട് പണി നിർത്തി വെച്ചിരിക്കുന്നു. Work യൽപിച്ച കമ്പനി പ്രവർത്തനം നിർത്തി. 2nd floor concrete കഴിഞ്ഞു. തുടർന്നുള്ള പണികൾക്കുള്ള ചിലവുകൾ Credit വച്ച് ചെയ്യുന്നവരുണ്ടോ ?
Muhamed Jabir
Home Owner
ഇതാണ് എന്റെ സ്ഥലത്തിന്റെ മാപ്പ് ഇതിൽ വീട് വെക്കാൻ പറ്റുന്ന പ്ലാൻസ് ഉണ്ടെങ്കിൽ ഷെയർ ചയ്യുമോ
Join the Community to
start finding Ideas &
Professionals