ചുമരിൻ്റെ അടിഭാഗത്ത് നല്ല crack ഉണ്ട്. paint ഒക്കെ അടർന്നു പോവുന്നു, ഇതിനുള്ള പരിഹാരം കോൺട്രാക്ടർ ആണോ paint അടിക്കുന്ന ആൾക്കാരെ ആണോ contact ചെയ്യേണ്ടത്? please help me
നല്ലൊരു എഞ്ചിനീറെ contact ചെയ്യുക.. പെയിന്റർ വന്നു പെയിന്റ് അടിച്ചു പോകും എന്നാൽ പിന്നീട് ഈ അവസ്ഥ വീണ്ടും വരും.. ചുമരിൽ block work crack ഉണ്ടെങ്കിൽ അതു ആദ്യം മറ്റേണ്ടതുണ്ട്..അതല്ല പ്ലാസ്റ്റർ Debond ഉണ്ടെങ്കിൽ പ്ലാസ്റ്റർ തേച്ച area ഏകദേശം 1m2 അടർത്തി വീണ്ടും പ്ലാസ്റ്റർ ചെയേണ്ടതുണ്ട്.. ഇതെല്ലാം ഒരു എഞ്ചിനീയർക്കേ നിങ്ങളെ സഹായിക്കാൻ കഴിയൂ..
appu sasi
Painting Works | Idukki
athinta ull bhakathu fangs ullathinal putti adarnnu pokum tail edunnathinta vellam kettinilakkunnathinta annu athu kuduthal pokunnathanu munbu cheyuka 9747740024
Crystal homes interiors
Interior Designer | Thrissur
എന്ത് കൊണ്ട് engane അടർന്നു പോകുന്നു എന്നതിനുള്ള റീസൺ കണ്ടെത്തുക, അതിനു കോൺട്രാക്ടറെയോ എഞ്ചിനീയരെയോ, സ്പെഷ്യലിസ്റ്റുകളെയോ കാണുക
Vishnu Baiju
Civil Engineer | Thrissur
നല്ലൊരു എഞ്ചിനീറെ contact ചെയ്യുക.. പെയിന്റർ വന്നു പെയിന്റ് അടിച്ചു പോകും എന്നാൽ പിന്നീട് ഈ അവസ്ഥ വീണ്ടും വരും.. ചുമരിൽ block work crack ഉണ്ടെങ്കിൽ അതു ആദ്യം മറ്റേണ്ടതുണ്ട്..അതല്ല പ്ലാസ്റ്റർ Debond ഉണ്ടെങ്കിൽ പ്ലാസ്റ്റർ തേച്ച area ഏകദേശം 1m2 അടർത്തി വീണ്ടും പ്ലാസ്റ്റർ ചെയേണ്ടതുണ്ട്.. ഇതെല്ലാം ഒരു എഞ്ചിനീയർക്കേ നിങ്ങളെ സഹായിക്കാൻ കഴിയൂ..
haris v p haris payyanur
Interior Designer | Kannur
call me 7907221095
sunil thomas
Painting Works | Idukki
painter
sanjith pt sanjith
Contractor | Kannur
9847005664
appu sasi
Painting Works | Idukki
paiting
Nidheesh mohanan
Painting Works | Idukki
painter കോൺടാക്ട് ചെയ്യുക
vishnu vijayakumar
Contractor | Thiruvananthapuram
8592890679