Electrical and plumbing drawings ചെയ്തിരുന്നോ ? 🔌💡ഇലക്ട്രിക്കൽ വർക്ക്‌തുടങ്ങിയോ??
Mob: wa.me/919645022667
നിങ്ങൾ വീട് വെക്കുകയാണോ?
ഇലക്ട്രിക്കൽ വർക്ക് തുടങ്ങിയോ?
വീടിന്റെ നിർമാണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇലക്ട്രിക്കൽ, പ്ലബിങ് വർകുകൾ
ഇതിനെ മിക്ക പേരും മുൻഗണന നൽകാറില്ല. അത് കൊണ്ട് തന്നെ പലർക്കും ഇത് കാരണം ഭാവിയിൽ ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായ ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ്, മെറ്റീരിയൽ ബിൽ ഓഫ് ക്വാണ്ടിന്റി വെച്ച്
ഇലക്ട്രിക്കൽ വർക്ക് ചെയ്താൽ ഒരു പാട് അനാവശ്യ ചിലവിൽ നിന്നും ഭാവിയിൽ ഉണ്ടാവുന്ന വിഭത്തിൽ നിന്നും രക്ഷ നേടാം. ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ് ചെയ്യുന്നത് വഴി ക്ലയിന്റിന്റെ ഇഷ്ടനുസരണം പ്ലാനിൽ മാറ്റം വരുതാ നും, ഇതിൽ വരാൻ പോവുന്ന ചിലവുകളെ കുറിചുള്ള ധാരണയും ഉണ്ടായിരിക്കും.വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഇലെക്ട്രിക്കൽ ഡ്രോയിങ് അനിവാര്യഘടകമാണ്. ആദ്യം ഒരു എലെക്ട്രിക്കൽ ഡ്രോയിങ് നിർമിച്ചതിനു ശേഷം ഇന്റീരിയർ ഡ്രോയിങ് സെറ്റ് ചെയ്തു വർക്ക് ചെയ്താൽ 100%റിസൾട്ട് ലഭിക്കും ഇത് 100% ഉപകാരപ്രത്വവും ആവും. ഭാവിയിൽ വരുന്ന Maintaines വർകുകൾക്ക് ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ് ഉപകാരപ്പെടും.
*Included in Electrical and Plumbing Drawings*
Electrical 🔌💡
✅Electrical slab conduit Layout Plan
✅Electrical Switching Layout Plan
✅️Measurement Layout Plan
✅Electrical Main circuit Layout Plan
✅CCTV & Network Layout Plan
✅DB Load Schedule
✅RCBO/RCCB/ELCB Spec
✅Fixtures Marking
✅AC Layout Plan
✅Earthing Layout
✅Energy Meter Designs
✅Schematic Diagram
✅Provision For Solar
✅UPS Layout Plan
✅Surge Protection Device
✅Desel Generator
✅Electrical Bill of quantity
Plumbing 🚽🚿
✅Normal water supply Layout plan
✅Hot Water Supply Layout Plan
✅Pressure Pump Details
✅internal Drainage Layout Plan
✅External Drainage Layout plan
✅Water Tank Details
✅Manhole Details
✅Pit Details
✅Fixture Marking
✅Plumbing Meterial Bill of Quantity
നിങ്ങളുടെ വീടിൻറെ ഇലക്ട്രിക്കൽ, പ്ലംബിങ് ഡിസൈൻ, ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ പ്രൊഫഷണൽ രീതിയിൽ ചെയ്തു തരുന്നതാണ്.
Company Details
PRO BUILD
MEP CONSULTING AND CONTRACTING.
First Floor, Variyangattil Building. Thachampara, Palakkad
Pin: 678593
Contact us-
+919645022667
mail:probuildmep@gmail.com
Mob: wa.me/919645022667
Boben George
Electric Works | Kottayam
65
CIJO T O
Electric Works | Thrissur
60/-
Sujith S
Electric Works | Kottayam
60/-
sabu sabu
Electric Works | Pathanamthitta
Sanju Sanu
Contractor | Thiruvananthapuram
48sq
AR PLUMBERS
Plumber | Kottayam
kottayam 60
Sabeeshts Ts
Plumber | Thrissur
60/-
Predeep Cp
Plumber | Kottayam
electrical and plumbing work in Kottayam 55/-sqfeet
MEP Design Engineer
Electric Works | Palakkad
Electrical and plumbing drawings ചെയ്തിരുന്നോ ? 🔌💡ഇലക്ട്രിക്കൽ വർക്ക്‌തുടങ്ങിയോ?? Mob: wa.me/919645022667 നിങ്ങൾ വീട് വെക്കുകയാണോ? ഇലക്ട്രിക്കൽ വർക്ക് തുടങ്ങിയോ? വീടിന്റെ നിർമാണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് ഇലക്ട്രിക്കൽ, പ്ലബിങ് വർകുകൾ ഇതിനെ മിക്ക പേരും മുൻഗണന നൽകാറില്ല. അത് കൊണ്ട് തന്നെ പലർക്കും ഇത് കാരണം ഭാവിയിൽ ദുഃഖിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായ ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ്, മെറ്റീരിയൽ ബിൽ ഓഫ് ക്വാണ്ടിന്റി വെച്ച് ഇലക്ട്രിക്കൽ വർക്ക് ചെയ്താൽ ഒരു പാട് അനാവശ്യ ചിലവിൽ നിന്നും ഭാവിയിൽ ഉണ്ടാവുന്ന വിഭത്തിൽ നിന്നും രക്ഷ നേടാം. ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ് ചെയ്യുന്നത് വഴി ക്ലയിന്റിന്റെ ഇഷ്ടനുസരണം പ്ലാനിൽ മാറ്റം വരുതാ നും, ഇതിൽ വരാൻ പോവുന്ന ചിലവുകളെ കുറിചുള്ള ധാരണയും ഉണ്ടായിരിക്കും.വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഇലെക്ട്രിക്കൽ ഡ്രോയിങ് അനിവാര്യഘടകമാണ്. ആദ്യം ഒരു എലെക്ട്രിക്കൽ ഡ്രോയിങ് നിർമിച്ചതിനു ശേഷം ഇന്റീരിയർ ഡ്രോയിങ് സെറ്റ് ചെയ്തു വർക്ക് ചെയ്താൽ 100%റിസൾട്ട് ലഭിക്കും ഇത് 100% ഉപകാരപ്രത്വവും ആവും. ഭാവിയിൽ വരുന്ന Maintaines വർകുകൾക്ക് ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ് ഉപകാരപ്പെടും. *Included in Electrical and Plumbing Drawings* Electrical 🔌💡 ✅Electrical slab conduit Layout Plan ✅Electrical Switching Layout Plan ✅️Measurement Layout Plan ✅Electrical Main circuit Layout Plan ✅CCTV & Network Layout Plan ✅DB Load Schedule ✅RCBO/RCCB/ELCB Spec ✅Fixtures Marking ✅AC Layout Plan ✅Earthing Layout ✅Energy Meter Designs ✅Schematic Diagram ✅Provision For Solar ✅UPS Layout Plan ✅Surge Protection Device ✅Desel Generator ✅Electrical Bill of quantity Plumbing 🚽🚿 ✅Normal water supply Layout plan ✅Hot Water Supply Layout Plan ✅Pressure Pump Details ✅internal Drainage Layout Plan ✅External Drainage Layout plan ✅Water Tank Details ✅Manhole Details ✅Pit Details ✅Fixture Marking ✅Plumbing Meterial Bill of Quantity നിങ്ങളുടെ വീടിൻറെ ഇലക്ട്രിക്കൽ, പ്ലംബിങ് ഡിസൈൻ, ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ പ്രൊഫഷണൽ രീതിയിൽ ചെയ്തു തരുന്നതാണ്. Company Details PRO BUILD MEP CONSULTING AND CONTRACTING. First Floor, Variyangattil Building. Thachampara, Palakkad Pin: 678593 Contact us- +919645022667 mail:probuildmep@gmail.com Mob: wa.me/919645022667
MEP Design Engineer
Electric Works | Palakkad
60 ന്റെ മുകളിലോട്ട് വരും . നിങ്ങളുടെ Requirements അനുസരിച്ചു കൂടും .