Kolo - Home Design & Consruction App
MEP Design Engineer
58
Followers
96
Posts
58
Following

MEP Design Engineer

profession icon  Electric Works · 10 Yearsmap iconPalakkad, Kerala
@നിങ്ങൾ വീട്‌🏠പണിയാൻ പോവുകയാണോ ? നിങ്ങൾ വീടിന്റെ സേഫ്റ്റിക്‌ പ്രാധാന്യം നൽകുന്നുണ്ടോ ? എന്നാൽ നിങ്ങൾ തീർച്ചയായും ഇലക്ട്രികൽ ഡ്രോയിങ് ചെയ്യേണ്ടതുണ്ട്. വീട് പണിയുന്ന പലരുടെയും ധാരണ ഇലക്ട്രികൽ ഡ്രോയിങ് ഒരു പാഴ് ചിലവ് ആണെന്നാണ് എന്നാൽ അത് തികച്ചും തെറ്റായ ധാരണയാണ് ഒരു വീടിന്റെ ആയുസ്സോളം തന്നെ നില നിൽക്കേണ്ട ഒന്നാണ് ഇലക്ട്രികൽ വയറിങ്‌ . കൃത്യമായ ഇലക്ട്രികൽ ഡ്രോയിങ് ചെയ്യുന്നത് കൊണ്ട് വീടിന്റെയും വീട്ടിലെ അംഗങ്ങളുടെയും സുരക്ഷയും , വയറിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പാഴ് ചെലവ് കുറക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ഉണ്ട് . കൃത്യമായ ഇലക്ട്രികൽ ഡ്രോയിങ്, BOQ (BILL OF QUANTIYY) വെച് ഇലക്ട്രികൽ വയറിങ് ചെയ്താൽ 30% ഉറപ്പായും ലഭിക്കും . ഇതിൽ 10% മാത്രം ആണ് ഇലക്ട്രികൽ ഡ്രോയിങ് ചെയ്ത്‌ BOQ തയ്യാർ ആക്കാനുള്ള ചിലവ് വരുന്നത് . ഇലക്ട്രികൽ ഡ്രോയിങ്, പ്ലംബിങ് ഡ്രോയിങ് ബിൽ ഓഫ് ക്വാണ്ടിറ്റി എന്നിവ ചെയ്തു തരുന്നു . Please contact PRO BUILD ELECTRICAL,INTERIOR CONTRACTING & CONSULTANCY Residential/Commercial variyangattil Building Thachampara,palakkad Whatsapp👇 https://wa.me/919645022667 Phone:+919645022667 Email: probuildmep@gmail.com