hamburger
fayis fayis k

fayis fayis k

Home Owner | Malappuram, Kerala

plambingin nalla paip ethann
likes
1
comments
5

Comments


akash aj
akash aj

Plumber | Wayanad

pvc best suprem and astral

Sabeeshts Ts
Sabeeshts Ts

Plumber | Thrissur

asrtal premium range annu, pinne sakthiman kollam, supreme

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Brand കൾ മിക്കവയും നല്ലതാണ് . Kelachandra , Ajay , hycount , toms , supreme , Balco ... നമ്മൾ ഒരു proffessional plumber ൻ്റെ സഹായത്താൽ pipe grade നോക്കി വാങ്ങണം . കുറഞ്ഞ pipe കൾക്ക് Commission മിക്ക കടകളും കൊടുക്കും , വഞ്ചിയ്ക്കപ്പെടാതിരിയ്ക്കുക , നല്ല brand കളുടെ , 4 kg ൽ കുറഞ്ഞ പൈപ്പുകൾ Waste pipe ന് ഉപയോഗിയ്ക്കരുത് . Schedule 40 pipe / CPVC പൈപ്പുകൾ water line ന് ഉപയോഗിയ്ക്കുക , saddle ( clamp ) എല്ലാം gauge ഉള്ള GI ( HDGI ) എടുക്കുക , ഇല്ല എങ്കിൽ കുറച്ചു കഴിഞ്ഞ് തുരുമ്പ് എടുക്കും . എല്ലാം ശ്രദ്ധിയ്ക്കണ്ടവയാണ് ഇല്ല എങ്കിൽ 4-5 വർഷം മുതൽ maintenance തുടങ്ങണ്ടതായി വരും.

santhosh ev
santhosh ev

Plumber | Palakkad

stag no1 conceel bathroom cpvc hot water sdr 11 pipe normel line 13.5 mathi

santhosh ev
santhosh ev

Plumber | Palakkad

plambinginu oro partilum oro pipanu allam avarude pisakanusarichirikum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store