Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
rahil pv
Home Owner | Kannur, Kerala
10cent സ്ഥലം ഉണ്ട് അവിടെ 6റൂം ഉള്ള ഒരു വീട് വെക്കണം
0
0
More like this
6 സെന്റ് സ്ഥലം എനിക്ക് ഉള്ളത്. അതിൽ low budget level ഒരു വീട് വെക്കണം. location Malappuram. Any plans?
19 cent സ്ഥലം ഉണ്ട് എനിക്ക്.4 റൂമിസോടുകൂടിയ ഒരു പ്ലാൻ വരച്ചു തരാമോ
12 സെന്റ് സ്ഥലത്ത് മാക്സിമം 4 സെന്റിൽ വീട് വെക്കണം. 4 ബെഡ്റൂം, 3 അറ്റാച്ഡ് ബാത്രൂം 2 കോമൺ ബാത്രൂം, ലിവിങ് ഏരിയ, അതിനോട് ചേർന്ന് ഒരു കോർട്ട്യർഡ്, കാർ പോർച്, ഒരു കിച്ചൺ.
₹3,000,000 - ₹3,200,000
Labour Only
റോഡിൽ നിന്ന് 5.5 മീറ്റർ താഴ്ന്നു കിടക്കുന്ന ഭൂമിയിൽ മുകളിലത്തെ നില റോഡിനു അഭിമുഖമായി ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു... ഇതുപോലെ ഉള്ള വർക്ക് മുമ്പ് ചെയ്തവരുണ്ടോ? ഇതിന് എന്താണ് ഒരു വഴി?
കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട്
ഒരു വീട് വെക്കണം എന്ന് ആഗ്രഹം ഉണ്ട് . പഴയ ഓടിട്ട വീട് congrete ചെയ്ത് 3 ബെഡ്റൂം കൂടി ചെയ്യണം . മൊത്തം എത്ര ചെലവ് വരും. പണം installment വ്യവസ്ഥയിൽ ചെയ്യാൻ വല്ല വകുപ്പ് ഉണ്ടാകുമോ
₹1,000 per sqft
Labour Only
ഒരു 3 സെന്റ് സ്ഥലത്ത് നല്ലൊരു വീട് വെക്കണം അതിന്റെ പ്ലാൻ ഉണ്ടാകുമോ ഏകദേശം എത്ര ബഡ്ജറ്റ് ആവും
4.5 സെന്റ് സ്ഥലം ഉണ്ട് വയലാണ് മണ്ണിട്ട് ഉയർത്തണം 9, 10 ലക്ഷത്തിൽ ഒതുങ്ങിയ രണ്ടു ബെഡ്റൂം ഹാൾ കിച്ചൺ ബാത്രൂം ലിവിംഗ് ഇങ്ങനെയൊക്കെ ചെയ്തൂടെ
₹900,000 - ₹1,000,000
Labour Only
ഈ കാണുന്ന പ്ലാനിന്റെ രണ്ടാമത്തെ നിലയിൽ 2ബെഡ്റൂം ഉള്ള 500sqf ഉള്ള ഒരു പ്ലാൻ കിട്ടുമോ കാസറഗോഡ് ഭാഗത്തുള്ള ആരെങ്കിലും മൊത്തമായീ ചെയ്യുന്നവർ ഉണ്ടോ
₹700,000 - ₹850,000
Labour Only
ടൈൽ work ചെയ്യാൻ ആവശ്യം ഉണ്ട് 1750Sqft ആണ് വീട് calicut താമരശ്ശേരി സ്ഥലം. 8086512723
ഞൻ ഒരു വില്ല പ്രൊജക്റ്റിൽ ഉള്ള ഒരു വീട് വാങ്ങിക്കാൻ പ്ലാൻ ചെയ്യുന്നു എന്തൊക്കെ കാര്യങ്ങൾ ആണ് ഈ സമയത്ത് ശ്രദ്ധിക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?
₹2,500,000 - ₹3,500,000
Labour Only
പുതിയ വീട് പണിയുക ആണ് ലക്ഷ്യം 8 സെന്റ് സ്ഥലം ഉണ്ട്. 3/4 Bedroom വീട് ആണ് വേണ്ടത്
₹180,000 - ₹200,000
Labour Only
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
എനക്ക് ഒരു വീട് നിർമിക്കണം
₹3,000,000 - ₹3,500,000
Labour Only
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
5സെന്റി സ്ഥലം ഉണ്ട് അതിൽ 2:50സെന്റിൽ പഴയ രൂപത്തിൽ ഉള്ള വീട് വേണം പുതിയ രൂബത്തിൽ
ഒരു വീട് വക്കണം 12സെന്റ് ഉണ്ട്...20lack ഉണ്ട് ഒരു ഒരു വീട് സാത്യമാണോ???
₹20 - ₹25
Labour Only
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
കുറഞ്ഞ ചിലവിൽ ഒരു വീട് vakkanam
₹1,000,000
Labour Only
ഒരു വീടിന് വേണ്ടി സ്തലം എടുത്തിട്ടുണ്ട്. 14 സെൻറ് നാല് ബെഡ്റൂമുള്ള ഒരു വീട് പണിയണം.
Join the Community to
start finding Ideas &
Professionals