Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Arunkumar V S
Home Owner | Kollam, Kerala
Kollam, Kundara area യിൽ Kitchen self ചെയ്തു കൊടുക്കുന്നവർ ഉണ്ടോ
0
0
More like this
ജനൽ പാളി ചെയ്തു കൊടുക്കുന്നവർ ഉണ്ടോ? rate എങ്ങനെയാ..
Hi everyone i need to construct one small room and bathroom at the first floor of my house in kollam kundara if any body in kollam can take the work please let me know and also with that u need work for tile and painting also. ഹായ് എല്ലാവർക്കും, കൊല്ലം കുണ്ടറയിലെ എൻ്റെ വീടിൻ്റെ ഒന്നാം നിലയിൽ ഒരു ചെറിയ മുറിയും കുളിമുറിയും പണിയണം, കൊല്ലത്തെ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ ദയവായി എന്നെ അറിയിക്കുക, അതോടൊപ്പം ടൈൽ, പെയിൻ്റിംഗ് എന്നിവയ്ക്കും ആവശ്യമാണ്.
ഈ ടൈപ്പ് gate ചെയ്തു കൊടുക്കുന്നവർ ഉണ്ടോ? location : kottayam
₹25,000 - ₹30,000
Labour Only
life ന്റെ പദ്ധതിയിൽ എന്റെ അമ്മയ്ക്ക് വീട് ഉണ്ട് ഇപ്പോൾ foundation cheuthu ഞാൻ തന്നെ വരച്ച പ്ലാൻ ആണ് 650 sqt. kitchen ഓപ്പൺ ആയിട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഓപ്പൺ kitchen ചെയ്തു കൊടുക്കുന്ന ആരെങ്കിലും trivandrum ഉണ്ടോ
കോട്ടയം ഭാഗത്തു തേപ്പ് സബ് കൊടുക്കുന്നവർ ഉണ്ടോ
കിഴക്കോട്ടു ദർശനമുള്ള 3BHK രണ്ടു നിലകളിലുള്ള 1000sqft വീടിന്റെ പ്ലാൻ അയക്കാമോ രണ്ടു മുറികൾ താഴെയും ഒരു മുറി മുകളിലും ഒരു മുറി താഴെയും രണ്ടു മുറികൾ മുകളിലും ഇങ്ങനെയുള്ള പ്ലാനുകൾ ഉണ്ടോ 3 bedroom Sitout Living area Dining area 2 attached bathroom 1single bathroom Kitchen Store room Work area ഇവ ഉൽക്കൊള്ളുന്ന പ്ലാനുകളും 1000 sqft ൽ കിട്ടുമോ
എറണാകുളത്ത് 150 square feet area യിൽ Gypsum ceiling ചെയ്യാനുണ്ട്. എറണാകുളം area യിൽ ceiling work ചെയ്യുന്നവർ contact ചെയ്യുക 8111860033
Looking for a creative team to do interior work for my house in kollam, kootikada( 3km from Mevaram junction) which is under construction. The requirement is urgent as it is nearing ground floor roof concrete. The following are some basic requirements False ceiling works Partion between living and dining area Kitchen interior( including work area) 3 bed room cubboards Hand washing area design 4BHK with area of 2500 sqft
₹500,000 - ₹800,000
Labour Only
Join the Community to
start finding Ideas &
Professionals