hamburger
VINOD VIJAY

VINOD VIJAY

Home Owner | Pathanamthitta, Kerala

കുറഞ്ഞ വിലയിൽ ടൈൽസ് കിട്ടുന്ന ഷോപ്പുകൾ ഒന്ന് പരിചയപ്പെടുത്താമോ സ്ക്വയർഫീറ്റ് 45 രൂപയാണ് കോൺട്രാക്ടർ പറഞ്ഞിരിക്കുന്ന അതിനകത്തുള്ള നല്ല ടൈൽസ്
likes
6
comments
9

Comments


Sudharsanan Sudharsanan   c
Sudharsanan Sudharsanan c

Flooring | Kollam

ഈ വിലയ്ക്ക് താഴെയുള്ള ടൈൽസ് മോശമാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തീരെ വില കുറഞ്ഞവ നല്ലതായിരിയ്ക്കില്ല . മിക്കവാറും wholesale rate ൽ വിൽക്കുന്ന കടകളിൽ വില same ആയിരിയ്ക്കും . ദൂരെ പോയി വാങ്ങിയാൽ transportation ഉൾപ്പെടെ പല ബുദ്ധിമുട്ടുകൾ ഉണ്ടാകും.

Afsar  Abu
Afsar Abu

Civil Engineer | Kollam

എല്ലാ ഷോപ്പിലും ഏകദേശം same വില ആണ്, ഏറ്റവും കുറഞ്ഞത് മുതൽ ഏറ്റവും കൂടിയത് വരെ എല്ലായിടത്തും കിട്ടും

Orma  Marbles
Orma Marbles

Building Supplies | Alappuzha

tiles kittum Onus Tiles valavanadu cherthala

SALMAN GROUP In
SALMAN GROUP In

Building Supplies | Kasaragod

Naveen ( sree murudeshwar ceramics) adhyamayi vitrified tiles introduce cheytha companya ennu parayunna brandinte tiles nallathanu 43-45 / sqft

Asharaf AS  AKS
Asharaf AS AKS

Contractor | Palakkad

55 rs നല്ല ടെയിൽ കിട്ടും അത് എടുക്കൂ സഹോദരാ

s s s
s s s

Flooring | Thiruvananthapuram

nilayil vilakk 42 nu kittunna idam und call 8593931721

ALSHA BUILDERS
ALSHA BUILDERS

Contractor | Alappuzha

Sq ft46 RS 4 x 2 tiles,

Subin Son
Subin Son

Contractor | Kollam

ee thinte koode 5rooayum koode ittu nalla tile vangu athannu nallath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store