Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shanil kumar
Home Owner | Ernakulam, Kerala
കരിങ്കല്ല്, മണൽ foundation ന് ആവശ്യമുണ്ട്
0
0
More like this
Required rubble stone for foundation work. തറപണിക്കാവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം : തൃശൂർ, ഗുരുവായൂർ, പാലയൂർ ഭാഗം.
മലപ്പുറം ജില്ലയില്‍ തിരൂര്‍ വട്ടതാണിയില് 1350 sqft വീട് പണിയാന്‍ കരിങ്കല്ല് പണിക്കാരെ ആവശ്യമുണ്ട്..
Rubble foundation work കോൺട്രാക്ടർ അടിസ്ഥാനത്തിൽ ചെയ്യുവാൻ ലേബർ കോൺട്രാക്ടേഴ്സ് ആവശ്യമുണ്ട്
എറണാകുളം മുളന്തുരിതിയിൽ കരിങ്കല്ല് തറ പണിത് കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
എറണാകുളം വാർക്ക പണി ആളെ ആവശ്യമുണ്ട്, helper മാരെയും ആവശ്യമുണ്ട് call 9497788866
പുഴ മണൽ ആവശ്യമുണ്ട് : (site - kozhikode ) suppliers plz contact urgently
കോട്ടയത്ത് വീട് പണിക്ക് കരിങ്കല്ല് പണിക്കാ൪, മേസൺ, ഇലക്ട്രീഷ൯, പ്ള൦ബ൪ എന്നിവരെ ആവശ്യമുണ്ട്. contact WhatsApp 9388845406.
₹30 per sqft
Labour Only
ഞാൻ 1500 sqft -Ground floor പണിയാൻ ഉദ്ദേശിക്കുന്നു. Labour contract ൽ കൊടുക്കാനാണ് . Labour Contract ന് Sqft rate എത്രയാണ്? Please reply. Supervision ന് Engineer നെ നിയമിച്ചാൽ ടupervision charge എത്രെ ? Foundation ന് മാത്രം Supervision charge എത്ര ? Please reply.
₹300,000
Labour Only
14 ×4 മീറ്റർ കരിങ്കല്ല് മതിൽ കെട്ടുവാൻ എന്ത് ചിലവ് വരും
കായംകുളം കൃഷ്ണപുരത്തേക്ക് കരിങ്കല്ല്, മെറ്റൽ, Msand സപ്ലൈ ചെയ്യുന്നവർ കോൺടാക്ട് നമ്പർ കമന്റ് ചെയ്യാമോ..
ഫൗണ്ടേഷൻ വർക്കിന് ആവശ്യമായ കരിങ്കല്ല് ആവശ്യമുണ്ട്. സ്ഥലം തൃശൂർ, ഗുരുവായൂർ, പാലയൂർ. 1.5 യൂണിറ്റിന്റെ 25 ലോഡ് ആവശ്യമുണ്ട്.
കേരളത്തിൽ എല്ലായിടത്തും വീടു നിർമ്മാണത്തിനായി കമ്പി പണിക്കാർ, കരിങ്കല്ല് പണിക്കാർ ആവശ്യമുണ്ട്. Prakriti Builders and Developers(P)Ltd.
₹50 per day
Labour Only
വീട് പണി തുടങ്ങാൻ പോകുന്നു. പത്തനംതിട്ടയിൽ (Town-ൽ നിന്ന് 4 കി.മി. ൽ താഴെയുള്ളൂ Site - ൽ ] Labour contract ൽ ചെയ്യാൻ contractor -നെ ഏർപ്പെടുത്തി. Ground floor plan 1570 sqft. First floor Below 1000 sqft. Work ന് Supervision നടത്താൻ പത്തനംതിട്ട ഭാഗത്ത് civil engineers നെ ആവശ്യമുണ്ട് . contact: no : 9048738758.
കരിങ്കല്ല് പണിക്കാർ തൃപ്പൂണിത്തുറ ഏരിയയിൽ ഉണ്ട് എങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 9895971396
തൃശ്ശൂർ ഉള്ള ഇൻറീരിയർ വർക്കേഴ്സിന് ആവശ്യമുണ്ട് 9947536875
ഫൗണ്ടേഷൻ വർക്കിന് കരിങ്കല്ല് ആവശ്യമുണ്ട് ചാലക്കുടി പോട്ട.. കോൺടാക്ട് 7025582335
ഗുരുവായൂർ (തൃശൂർ ജില്ല) ഭാഗത്തേക്ക് തറപ്പണിക്കുള്ള 1.5 unit, 25 -30 ലോഡ് കരിങ്കല്ല് ആവശ്യമുണ്ട്. supply ചെയ്യുന്നവരുടെ contacts ഉണ്ടോ?
പഴയ ഓട് ആവശ്യമുണ്ട് 4000 എണ്ണം ആവശ്യമുണ്ട്!
₹1 - ₹2.5
Labour Only
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുകയാണ് എനിക്കു കരിങ്കല്ല് പണിക്കാരെ ആവശ്യം ഉണ്ട്
മാർക്കറ്റിങ് എക്സികുട്ടിവിനെ ആവശ്യമുണ്ട്. അലൂമിനിയം interior/ exterior കോണ്ട്രക്ടിങ് ഫെമിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ബന്ധപെടുക 7306162507
Join the Community to
start finding Ideas &
Professionals