Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
ബിജി പിള്ള
Home Owner | Kollam, Kerala
പാർഗോള, ബാൽക്കണി ഗ്ലാസ് വേണം, 12 മം toughened. 8139031800 സൈറ്റ് കൊല്ലം, രാമൻകുളങ്ങര
0
0
More like this
ബിജി പിള്ള
Home Owner
pargola toughend ഗ്ലാസ് ഇൻസ്റ്റാൾ ചെയ്യുന്ന പ്രൊഫഷണൽ ആൾക്കാൾ ഉണ്ടെങ്കിൽ കൊണ്ടാക്ട് ചെയ്യുക... സൈറ്റ് കൊല്ലം, രാമൻകുളങ്ങര 8139031800
ബിജി പിള്ള
Home Owner
ടെക്സ്റ്റ്ർ പെയിന്റ് ചെയുന്ന ആരെങ്കിലും ഉണ്ടേൽ ഒന്ന് കൊണ്ടാക്ട് ചെയ്യാമോ. കൊല്ലം ആണ് സൈറ്റ്. മൂന്നു വാൾ സിംപിൾ ടെക്സ്റ്റ്ർ ചെയ്യണം പ്ലീസ് കോൺടാക്ട് 8547048705
ബിജി പിള്ള
Home Owner
ജാളി കട്ട 500 എണ്ണം വേണം. സൈറ്റ് കൊല്ലം രാമൻകുളങ്ങര. ഉടൻ purchase.. contact 8547048705
Santhosh f
Home Owner
kholer ന്റെ wall mount closet with fittings cheyyan നല്ല എക്സ്പീരിയൻസ് ഉള്ള plumbers ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക. സ്ഥലം കൊല്ലം. PPR pipe ഉപയോഗിച്ച് എക്സ്പീരിയൻസ് ഉള്ളവർ വേണം.
ബിജി പിള്ള
Home Owner
PPR pipe കൊണ്ട് പ്ലബിങ് അറിയാവുന്ന plumbers കോൺടാക്ട് ചെയ്യുക. വാട്സ്ആപ്പ് 8547048705 സൈറ്റ് : കൊല്ലം, രാമൻകുളങ്ങര.
John George
Home Owner
ഒരു നാലുകെട്ടു വീട്, ഒറ്റനില,3 ബെഡ് റൂം, പൂമുഖവും, വീടിനു ചുറ്റും വരാന്തയും. 3 ബെഡ് റൂമും ഒരേ സൈഡ് ൽ വന്നാൽ നല്ലത്, 2 റൂം ബാത്രൂം അറ്റാച്ഡ്, ഒരെണ്ണം കോമൺ. വീട്ടിൽ പകൽ നല്ല വെളിച്ചവും കാറ്റും കയറണം. വീടിനു ഉള്ളിൽ ഇൻഡോർ പ്ലാന്റ്സ് വെക്കാൻ പറ്റുന്ന പോലെ, വെള്ളയും, വുഡ് കളർ ഉം ഫിനിഷ് . ഫ്ലോർ ൽ അതുമായി മാച്ച് ചെയുന്ന കളർ ആത്താംകുടി ടൈൽ. ഹാൾ ഉം, ഡൈനിങ് ഉം ഓപ്പൺ, എന്നാൽ ആവശ്യത്തിന് പ്രൈവസിയും വേണം. ഹാൾ, ഡൈനിംഗ്, കിച്ചൻ ഒരു സൈഡ് ൽ, ഡൈനിംഗ് റൂം ൽ നിന്ന്വ രാന്തയിൽ ഇറങ്ങാൻ ഒരു വാതിൽ. ജനലുകൾ ഒക്കെ അത്യാവശ്യം നല്ല വലിപ്പം ഉള്ളതും, പകൽ സമയത്തു നല്ല വെളിച്ചവും കയറണം. പ്ലാസ്റ്ററിങ് ഒഴിവാക്കി ചെയ്യാൻ പറ്റുന്ന പോലെ ആണ് മനസ്സിൽ,, പൊറോതേം, ഇന്റർലോക്ക് മഡ് ബ്രിക്ക് അല്ലെങ്കിൽ നല്ല കണ്ണൂർ വെട്ടുകല്ല്. തടി ഏകദേശം ഒരു ഒന്നര വീടിനുള്ളത് ഇരിപ്പുണ്ട്, അതുകൊണ്ട് തടി പുറത്തു നിന്ന് വാങ്ങേണ്ട. ബാത്‌റൂമിൽ കുളിക്കുന്ന സ്ഥലവും, ടോയ്ലറ്റ് ഉം ഗ്ലാസ് വച്ചു തിരിക്കണം. വീടിനു സാധാ വീടിനെക്കാൾ ഉയരം വേണം.. ഇതൊക്കെ ആണ് മനസിലെ പ്ലാൻ.
₹3,000,000
Labour Only
Santhosh f
Home Owner
പ്ലബിങ് വർക്ക് ദിവസക്കൂലിക്ക് ചെയ്യുന്നവർ contact ചെയ്യുക. PPR പൈപ്പ് ഉപയോഗിച്ച് വർക്ക് എക്സ്പീരിയൻസ് ഉള്ളവർ വേണം, സ്ഥലം കൊല്ലം town.
Join the Community to
start finding Ideas &
Professionals