Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
sadik mama
Home Owner | Ernakulam, Kerala
₹8 per sqft
Labour Only
ഈ പ്ലാന് മാറ്റിയിട്ട് നല്ലൊരു പ്ലാൻ ആരു വരച്ചു തരും
0
0
More like this
ഒരു 500 squre feet ഉള്ള വീട് വക്കാൻ നല്ലൊരു പ്ലാൻ പറയാമോ
വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു താഴെ കൊടുത്ത ഏരിയിൽ ഉള്ള വീടിന്റെ പ്ലാൻ വരയ്ക്കാൻ സഹായിക്കുമോ
₹3,000,000 - ₹4,000,000
Labour Only
എന്റെ വീടിന്റെ പ്ലാൻ 642sqft ആണ്. അതിൽ ഒരു മുറി കൂടി കൂടുതൽ ചേർത്ത് ഉള്ള മുറികൾ കുറച്ചു കൂടി സൗകര്യപ്രദമാക്കി മാറ്റണം,1000sqft ഇൽ താഴെ ആയിരിക്കണം പ്ലാൻ.🙏
need a plan of around 1500sq ft, downstairs 2bedroom attached hall kitchen and sit out. upstair 2 bedroom attached.
ith pot sketch ith vech north facing two story plan parayamo
എനിക്ക് ഒരു 1500 sqft വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട്. നല്ലൊരു പ്ലാൻ ഉണ്ടാക്കണം. ബഡ്ജറ്റ് ഫ്രണ്ട്ലി ആവണം.6 cent സ്ഥലം ആണ് ഉള്ളത്. പടിഞ്ഞാറു മുഗം ആണ് സ്ഥാലത്തിനു. ലാന്റ് സ്ക്യർ ടൈപ്പ് ആണ്.രണ്ട് നിലയിൽ 4bed room ലിവിങ്. ഡെയിനിങ്. കിച്ചൺ. work ഏരിയ. ബാത്രൂം. sit out. upper ലിവിങ്.ബാൽക്കണി എന്നിവ എല്ലാം വേണം. ജില്ലാ പാലക്കാട് ആണ്. നല്ലൊരു പ്ലാൻ വേണം. good arcitech വേണം
₹2,100,000 - ₹2,200,000
Labour Only
ഈ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയ്തു തരാമോ
ഞാൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന വീടിൻ്റെ പ്ലാൻ ആണ്...എന്തെങ്കിലും suggestions ഉണ്ടെങ്കിൽ പറയണം...
₹2,000,000 - ₹2,500,000
Labour Only
2.6 cent സ്ഥലം. ചെറിയ വീട് ആണ് ഉദ്ദേശിക്കുന്നത്. ബജറ്റ് വളരെ കുറവാണ്. പക്ഷേ ജീവിതത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതും ആയ വീടായിരികും ഇത്. അത് കൊണ്ട് ഇഷ്ടമുള്ള ചില കാര്യങ്ങള് വീട്ടിൽ ഉൾപ്പെടുത്തണം എന്നുണ്ട്. plot layout താഴെ കൊടുത്തിട്ടുണ്ട്. plot no.5 (3.24 cent) ആണ് വാങ്ങുന്നത്. ഇതിൽ വരചിരിക്കുന്നത് പ്രകാരം road പോയിട്ട് ബാകി 2.6 ഉണ്ടെന്ന് ആണ് ഉടമസ്ഥൻ പറഞ്ഞത്. അളന്നു കറക്റ്റ് site plan കിട്ടിയിട്ടില്ല. ഏകദേശം ഒരു അളവ് താഴെ കൊടുത്തിട്ടുണ്ട്. മുകളിൽ ഒരു ബെഡ്റൂം, with kitchen provision പണിത് വാടകയ്ക്ക് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പൊൾ ബജറ്റിൽ നിൽക്കില്ലെങ്കിൽ പിന്നീട് ആണെങ്കിലും. അപ്പോൾ 2 കാർ പാർക്കിംഗ് ഉള്ള സ്ഥലം, വേണ്ടി വന്നാൽ പുറത്ത് കൂടി stair വെക്കാനുള്ള സ്ഥലം ഇവ വിട്ടു കഴിഞ്ഞാൽ താഴെ എത്ര സ്ക്വയർ ഫിറ്റ് ചെയ്യാൻ ഒക്കും? നല്ല രീതിയിൽ ഒരു ബെഡ്റൂം attached ബാത്ത് റൂം, ഒരു ചെറിയ hall (living + Dining ), open kitchen and staircase ചെയ്യാൻ പറ്റുമോ? വീട്ടിൽ കുറച്ച് അധികം സ്റ്റോറേജ് സ്പേസ് വേണം എന്നുണ്ട്. quality compromise ചെയ്യാതെ പരമാവധി ചിലവ് കുറച്ച് ചെയ്യുകയാണെങ്കിൽ എത്ര രൂപ വരും..ഇത്രയും ചെയ്യാൻ..
Plot Area 10 cent .4 Bedroom
₹3,000,000 - ₹3,500,000
Labour Only
മണ്ണാർക്കാട് ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു. സ്ഥലത്തിന് 11.2 mtr വീതി ആണുള്ളത് ആകെ 13 cent പ്ലോട്ട് ആണ്. നല്ലൊരു പ്ലാൻ വേണം
ഇ വീടിന്റെ പ്ലാൻ ഒന്ന് ഡിസൈൻ ചെയിതു തരാമോ
ഈ വീടിന്റെ പ്ലാൻ കിട്ടുമോ.......,,
₹4,000,000 - ₹5,000,000
Labour Only
please draw or suggest small home, in this small area... send plans & sk 'sketches
താഴെക്കാണുന്ന പ്ലാൻ അനുസരിച്ച് ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ, കബോർഡ് വർക്കുകൾ അടക്കം എത്ര രൂപയ്ക്ക് ചെയ്തു തരാൻ പറ്റും
ഈ പ്ലോട്ടിനായി നല്ല വീട് പ്ലാൻ നിർദ്ദേശിക്കുക
ഒരു പ്ലാൻ വേണം.... നിലവിൽ റോഡ് നിരപ്പിൽ നിന്നും 10-11 അടി താഴെ പാർലൽ ലൈനിൽ 3 NOS 10/12 റൂമും ഒരു അറ്റാച്ച്ഡ് ബാത്രൂംമും ഉണ്ട്.... അത് നിലനിർത്തിക്കൊണ്ട് മുകളിലേക്കു റോഡ് നിരപ്പിൽ ഒരു വീട് ആയി പണിയാൻ ഉദ്ദേശിക്കുന്നു... പ്ലാൻ വരയ്ക്കുന്നവർ കോൺടാക്ട് ചെയ്യുക...ബാക്കി ഡീറ്റെയിൽസ് അപ്പോൾ പറയാം...+91 7591989398
ഈ പ്ലാൻ നല്ലതാണോ... നോർത്ത് ഫേസ് ആണ്.. ഈ പ്ലാൻ sq. ft ഒരുപാട് കൂടാതെ വാസ്തുപ്രകാരം നീളം കുറച്ച് വീതി കൂട്ടുവാൻ സാധിക്കുമോ?please help 🙏
₹1,500,000 - ₹1,800,000
Labour Only
Hi, Please let me know, if I purchase this land can I have two bedrooms on the Ground floor? is it possible to follow vasthu?Plot No. 15
Request Quote for JCB clearing a rectangular* land of 46 cents. Please send clearly the hourly charge and number of hours required. Kindly do no give a vague revert with number as I shall not be able to respond
Join the Community to
start finding Ideas &
Professionals