hamburger
shanu nisar

shanu nisar

Home Owner | Malappuram, Kerala

ഗ്രാനൈറ്റ് ഒട്ടിച്ചടിന് ശേഷം ഇതുപോലെ sink വെക്കാൻ കഴിയുമോ
likes
2
comments
2

Comments


Abhinand Kundoor
Abhinand Kundoor

Service Provider | Ernakulam

ഇല്ല, സിങ്ക് ആദ്യം ഇൻസ്റ്റാൾ ചെയ്യണം, ഇല്ലെങ്കിൽ വേറെ ഒരു വഴിയുണ്ട്, അതു ബോട്ടം സെറ്റ് ഹൂക്കിംഗ് എന്ന് പറയും അതിനു കുറച്ചു ചിലവ് കൂടുതൽ ആണ്.

ArunA S
ArunA S

Flooring | Pathanamthitta

zink അപ്പോൾ ഗ്രാനൈറ്റ് ലെവൽ നില്കും, അടിയിൽ വെക്കാൻ പറ്റില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store