hamburger
shanu nisar

shanu nisar

Home Owner | Malappuram, Kerala

ingane stove cheyyaan slab enganeaan kodukkendad
likes
4
comments
4

Comments


Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

സ്ലാബ് ഒന്നും ചെയ്യാതിരുന്നാൽ മതി, ഫ്രീ ആയി സ്പേസ് വിടുക, മോഡ്ലാർ kitchen ആണ് ഇത്, ഇങ്ങനെ ചെയ്താൽ മുകളിൽ കാണിച്ച ഫിനിഷ് കിട്ടും.👍🏻

സ്ലാബ് ഒന്നും ചെയ്യാതിരുന്നാൽ മതി, ഫ്രീ ആയി സ്പേസ് വിടുക,
മോഡ്ലാർ kitchen ആണ് ഇത്, ഇങ്ങനെ ചെയ്താൽ മുകളിൽ കാണിച്ച ഫിനിഷ് കിട്ടും.👍🏻
shiju tp
shiju tp

Interior Designer | Malappuram

cabinet work kazhinjju slab ettall mathiee

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

counter top concrete പണിയുമ്പോൾ തന്നെ Stove ൻ്റെ size അനുസരിച്ച് slab cutout കൊടുക്കണം , വാർത്ത് കഴിഞ്ഞതാണെങ്കിൽ stove size എടുത്ത് കൃത്യമായി കട്ട് ചെയ്യണം

safeer kottakkal
safeer kottakkal

Interior Designer | Malappuram

pm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store