Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rajeev K
Home Owner | Malappuram, Kerala
ഒരു ആർക്കിടെക്റ്റ് / എഞ്ചിനീയറെ നിർദ്ദേശിക്കാമോ? സ്ഥലം : മലപ്പുറം ജില്ല , എടവണ്ണ
0
0
More like this
ലൈഫ് മിഷൻ പദ്ധതി പ്രകാരം 550 sqft നുള്ളിൽ വീട് പണിതു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ ❓️ സ്ഥലം വളാഞ്ചേരി മലപ്പുറം ജില്ല 8848758332
₹1 - ₹550,000
Labour Only
need welder and helper, അത്യാവശ്യം പരിജയം ഉള്ള വെൽഡർ, പിന്നെ ഹെൽപ്പർ ഓരോന്ന് വീതം ആവശ്യം ഉണ്ട്, ഹിന്ദി ക്കാർ ആയാലും മതി, സ്ഥലം:-കോഴിക്കോട് ജില്ല,താമരശ്ശേരി
₹1 - ₹2
Labour Only
ഒരു വീട് വെക്കണം 5. സെറ്റ് സ്ഥലം ഉണ്ട്
ഞാന്‍ ഒരു മണ്ണ് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. മണ്ണ് വീട് നിർമ്മിക്കുന്ന ആളുകൾ ഉണ്ടോ ഈ ഗ്രൂപ്പില്‍. കൊണ്ടോട്ടി പരിസരം മലപ്പുറം ജില്ലാ........
₹1,550 per sqft
Labour Only
3.5 സെന്റിൽ 600 sqft ന് താഴെ ഒരു ഓട് വീട് ആണ്.. അത് റെനോവേഷൻ വർക്കിലൂടെ വാർക്ക വീട് ആക്കാൻ പറ്റുമോ മലപ്പുറം ജില്ലയിൽ വണ്ടൂർ ആണ് place
1000 രൂപയിൽ താഴെ സ്ക്വായർ ഫീറ്റ്ന് വീട് പണിയുന്നവർ ഉണ്ടോ മലപ്പുറം ജില്ല
മലപ്പുറം ജില്ലയിലുള്ള പ്ലാൻ വരക്കുന്ന engineers ഉണ്ടോ? ഒരു ചെറിയ പ്ലാൻ വരക്കാനായിരുന്നൂ
ഇത്തരത്തിൽ ഒരു car shed പണിയിക്കണം എന്നുണ്ട്. സ്ഥലം palakkad
എനിക്ക് ഒരു സെൻറ് സ്ഥലം പഞ്ചായത്ത് റോഡ് സൈഡാണ്..3മീറ്റർ വിടാൻ പോലും സ്ഥലമില്ല. വീടെടുക്കാൻ പഞ്ചായത്തിന്റെ അനുമതി കിട്ടുമോ..
ഞാൻ ഒരു ടീവി ചാനലിൽ വർക് ചെയ്യുന്നു . ഭാര്യ ഒരു ഗവണ്മെന്റ നേഴ്സ് ആണ് . ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല. വാടക വീട്ടിലാണ് താമസം . മാസം ഒരു 30000 രൂപ അടവിൽ സ്ഥലം വാങ്ങി വീട് വെയ്ക്കുവാൻ പറ്റുമോ . അതിനു പലിശ കുറവുള്ള ഏത് ബാങ്ക് ആണുള്ളത് ? ഒന്നു പറഞ്ഞു തരാമോ?
മലപ്പുറം ചെങ്കല്ല് ആവശ്യമുണ്ട്. സ്ഥലം തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി
മലപ്പുറം, പൊന്നാനിയിൽ ഉള്ള ആരെങ്കിലും ഉണ്ടോ? കോൺടാക്ട് നമ്പർ തരുമോ.. ഒരു വർക്ക് ഉണ്ട്
എനിക്ക് ഒരു 10 സെന്റ് സ്ഥലം ഉണ്ട് അതിൽ 1800sqft അളവിൽ ഒരു വീട് നിർമിക്കണം, full finished work ചെയ്യുന്ന contractor ആരെങ്കിലും ഉണ്ടോ
ഒരു ലാന്‍ഡ് സര്‍വ്വേ ചെയ്യുന്ന ആളെ ആവശ്യം ഉണ്ട്. എന്റെ 18 സെന്റ് സ്ഥലം ചെയ്യുവാന്‍. low ബജറ്റ് 9809211320
₹2,000 - ₹2,200
Labour Only
വീടിന്റെ അടുക്കള ഭാഗത്തെ സൗകര്യങ്ങൾ കൂട്ടുവാനും ഒരു ബാത്രൂം പണിയുവാനും ഉണ്ട് ചെലവ് കുറച്ച് നല്ല രീതിയിൽ വർക്ക് ചെയ്യുന്നവർ വിളിക്കുക 7012981429 സ്ഥലം: തൃശൂർ കുന്നംകുളം
പടവിന് ആളെ ആവശ്യമുണ്ട്. സ്ഥലം എരമംഗലം, മലപ്പുറം dist. near മാറഞ്ചേരി. വിളിക്കു
ഒരു വിടുവെക്കണം 5 1/2 സെന്റ് സ്ഥലം
ഇത് എന്റയും ജേഷ്ട്ടാന്റെയും സ്ഥലം ആണ്. ഇതിനു യോജിക്കുന്ന ഒരു ഓപ്പൺ ഷൈലിയിലുള്ള ഒരു പ്ലാൻ റഫ് ആയി ഒന്ന് വരച്ചു തരുമോ.. ഒറ്റ നോട്ടത്തിൽ ഒരു വീട് പോലെ തോന്നണം 😍
6 സെന്റ് സ്ഥലം എനിക്ക് ഉള്ളത്. അതിൽ low budget level ഒരു വീട് വെക്കണം. location Malappuram. Any plans?
വീടിൻ്റെ construction കഴിഞ്ഞു. അകത്തു dining hall നോട് ചേർന്ന് ഒരു courtyard ഉണ്ട്. അതിൻ്റെ interior design ചെയ്ത് തരുന്ന agencies ഉണ്ടോ. പാലക്കാട് ആണ് സ്ഥലം
Join the Community to
start finding Ideas &
Professionals