Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Santhosh f
Home Owner | Kollam, Kerala
false ceiling ചെയ്യാൻ ഉദ്ദേശിക്കുന്നു നല്ല വർക്കേഴ്സ് ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക.
0
0
More like this
സെന്റർ ഹാൾ പാർട്ടീഷൻ ചെയ്ത വർക്കുകൾ ചെയ്യുന്നതിന് ഉണ്ടെങ്കിൽ അറിയിക്കുക
കൊല്ലം ജില്ലയിൽ ഗാർഡനിങ് ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് contact
need painters.. കൊല്ലം കൊട്ടാരക്കര കലയപുരം ആണ് place ആരെങ്കിലും ഉണ്ടെങ്കിൽ പ്ലസ് റിപ്ലൈ
കുറഞ്ഞ റേറ്റിൽ ഒരു ടീവീ യൂണിറ്റ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. പത്തനംതിട്ട അടൂർ ആണ് സ്ഥലം. ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ഇടാമോ?
false ceiling work at changanassery
എ എ സി ബ്ലോക്കിൽ റൂം പണിയുന്ന കോൺട്രാക്ടേഴ്സ് ചങ്ങനാശ്ശേരിക്ക് അടുത്ത് ഉണ്ടെങ്കിൽ അറിയിക്കുക
Need kitchen interior designing immediately.പ്ലീസ് ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യു
₹100,000
Labour Only
കോട്ടയത്ത് ഒരു വീട് കൺസ്ട്രക്ഷൻ സൂപ്പർവൈസ് ചെയ്യാനായി ഒരു എൻജിനീയർ ആവശ്യമുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരണേ.
₹1,000 - ₹1,100
Labour Only
വീടിൻ്റെ രണ്ടാമത്തെ നില സ്റ്റീൽ frame വർക് ചെയ്യാൻ ആഗ്രഹം ഉണ്ട്, നല്ല സ്കിൽഡ് welders ആരെങ്കിലും ഉണ്ടോ ? I beam base structure
₹40,000 - ₹50,000
Labour Only
Trivandrum കല്ലയം, വഴയില, ഭാഗത്തു 3 സെന്റ് സ്ഥലത്ത് ചെറിയ ബഡ്ജറ്റ് ൽ വീട് വച്ചു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയുമോ,, എത്ര രൂപ വേണ്ടി വരും എന്നൊക്കെ അറിയാനാണ്, സ്ഥലം നിലവിൽ ഇല്ല,, രണ്ടും കൂടി ചെറിയ ബഡ്ജറ്റ് ൽ ചെയ്യാനാണ്. കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് മിനിൽ ആയി ചെയ്യാനാണ് താല്പര്യം. 😊
പൂജപ്പുര മണ്ണ് അടിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ബന്ധ്പെടുക.
സിമെന്റ് ബ്രിക്കിന്റെ ക്വാളിറ്റി മനസ്സിലാക്കാൻ എന്താണ് മാർഗം? ഗുണമേന്മ ഉണ്ടെന്ന് പറഞ് ഇറക്കിയ ചെളിവാരി അടിച്ച് ഉണ്ടാക്കിയ 1000 കട്ട വേണ്ടാന്ന് പറഞ്ഞു. നല്ല ക്വാളിറ്റിയിൽ സിമെന്റ് ബ്രിക്ക് കൊല്ലത്ത് തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ വേഗം ഒന്ന് ബന്ധപ്പെടുക
kottayam, പാലായിൽ പണിയുന്ന വീടിന്റെ ഇന്റീരിയർ, കിച്ചൻ എന്നിവയുടെ പണികൾ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുമോ
Bathroom false ceiling Materials.
₹50 per sqft
Labour Only
Painting, texter, wood polishing, interior, false ceiling
₹1,200
Labour Only
Marine plyൽ Kitchen cupboard, bedroom cupboard കൾ ചെയ്യാൻ ഉദ്ദേശിക്കുന്നു. വർക്കുകൾ ചെയുന്ന ആളുകൾ kindly inbox
₹20,000 - ₹60,000
Labour Only
റൂഫ് വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് 8139031800 site : കൊല്ലം, രാമൻകുളങ്ങര
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഏകദേശം 400 Sqft ൽ vboard വർക്ക് ചെയ്യണം. ആരെങ്കിലും ഉണ്ടെങ്കിൽ pls contact-7012922973
looking for false ceiling contractor
200. Sq ft area gypsum false ceiling.
Join the Community to
start finding Ideas &
Professionals