hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

മൂന്നു ബെഡ്‌റൂം വീടാണ്.. അതിൽ ഒരു ബെഡ് room വലിപ്പം ഉള്ളതാണ്. അത് രണ്ടെണ്ണം ആക്കുമ്പോൾ വാസ്തുവിന് വ്യത്യാസം വരുമോ ?
likes
1
comments
3

Comments


creative builders
creative builders

Contractor | Kollam

വാസ്തു അനുസരിച്ചു മാസ്റ്റർ ബെഡ് റൂം വലുത് ആയിരിക്കണം. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ഇതൊന്നും ബാധ്കമല്ല എന്ന് ഉള്ളതാണ് സത്യം

UNITECH HOMES
UNITECH HOMES

Civil Engineer | Ernakulam

hai.. 1. master bed room എപ്പോളും വലിപ്പം കൂടിയതായിരിക്കണം (മറ്റു bed room നെ അനുസരിച്ച് ) 2. ഇപ്പോൾ ഉള്ള bed room രണ്ടാക്കുമ്പോൾ അത് master ബെഡ് room ആണോന്നു നോക്കുക ( south west room) കൂടുതൽ വിവരങ്ങൾ അറിയാൻ ഒരു hai അയക്കു :-9061146334

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

Better to chk with vasthu con.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store