Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
A4 MEDIA PLUS
Home Owner | Malappuram, Kerala
instalment വ്യവസ്ഥ യിൽ വീടുപണി ചെയ്തു കൊടുക്കുന്നവരുണ്ടോ, മലപ്പുറം മഞ്ചേരി area
1
1
Comments
vijesh manjery
Interior Designer | Malappuram
ndallo
More like this
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു നല്ല വെട്ടുകല്ല് കിട്ടാനുണ്ടോ?
Abdul Manaf
Service Provider
തേപ്പ് വർക്കുകൾ കറാർ ഏടുക്കുന്നു മലപ്പുറം മഞ്ചേരി 9747132805
Rejeesh Kattumunda
Carpenter
അക്വോഷ്യ സൈസ് കൊടുക്കുന്നവരുണ്ടോ? മലപ്പുറം 7736090843
Aravind M nair
Home Owner
വളരെ സിംപിൾ ആയി stair handrail ms ഇൽ ചെയ്യാൻ എത്ര ആവും.... മഞ്ചേരി, മലപ്പുറം ആണ് place.... ഒൺലി ബഡ്ജറ്റ് ഫ്രണ്ട്ലി
bahau k
Home Owner
സീലിംഗ് വർക് കഴിഞ്ഞാണോ അതിന് മുമ്പ് ആണോ വാൾ പുട്ടി ഇടാൻ നല്ലത് ? മഞ്ചേരി - എടവണ്ണ ഭാഗത്ത് ഇന്റീരിയർ ഡിസൈനിംഗ് 3d ചെയ്തു തരാൻ പറ്റിയ ആരാണ് ഇവിടെ ഉള്ളത് ?
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു texture വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
jithin venugopal
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്തു ഈ വർക് എടുക്കുന്നവർ ഉണ്ടോ.....
Muhammed musthafa
Home Owner
*FLOORING WORKERS* മലപ്പുറം മഞ്ചേരി ഭാഗത്ത് 2000 sq ft വീട് ടൈൽ വിരിക്കാൻ ഉണ്ട് , നമ്പർ കമന്റ് ചെയ്യുക मलप्पुरम मंचेरी क्षेत्र में 2000 वर्ग फुट का घर टाइलिंग के लिए उपलब्ध, नंबर कमेंट करें
Manzoor manu
Interior Designer
interior work അറിയുന്ന പ്ലയിവുഡ്,sunmica, വിനീർ, എന്നിവയിൽ വർക്ക് ചെയ്ത് പരിചയം ഉള്ള ഡൈലി കൂലിയിൽ ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്. മലപ്പുറം ജില്ലയിൽ ഉള്ളവർ ബന്ധപ്പെടുക. മഞ്ചേരി ,പാണ്ടിക്കാട്,മലപ്പുറം, പെരിന്തൽമണ്ണ, നിലംബൂർ, വണ്ടൂർ. contact mob. 9946399119 ,
bava T T
Home Owner
Plumbing and wiring meterial ഏറ്റ വും വില കുറച് മലപ്പുറം ഏരിയാ യിൽ കിട്ടുന്നത് ഒന്നു അറിയിക്കാമോ contact 9961452330
Muhammed musthafa
Home Owner
മലപ്പുറം മഞ്ചേരി ഭാഗത്ത് ട്രസ് ചെയ്ത് ഓട് വിരിക്കുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക.
Manzoor manu
Interior Designer
interior.. plywoods sunmica vineer വർക്ക് അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഡെയിലി കൂലി വ്യവസ്ഥയിൽ. മലപ്പുറം ജില്ലയിൽ മഞ്ചേരി നിലംബൂർ, വണ്ടൂർ,പാണ്ടിക്കാട് പെരിന്തൽമണ്ണ എന്നി സ്ഥലങ്ങളിൽ ഉള്ളവർ ഉണ്ടങ്കിൽ ബന്ധപെടുക. contact mob . 9946399119
LiMRAH TRAVELS
Contractor
മലപ്പുറം, വളാഞ്ചേരി യിൽ ഞാൻ 1700sqft വീട് വെക്കാനുദ്ദേശിക്കുന്നു, എത്ര ബഡ്ജറ്റിൽ ചെയ്തു തീർക്കനാകും?
rub s
Home Owner
മലപ്പുറം കൊണ്ടോട്ടി ഭാഗത്ത് കുറഞ്ഞ നിരക്കിൽ അലുമിനിയം acp യിൽ wardrobe ചെയ്യുന്നവർ ബന്ധപ്പെടുക.
bahau k
Home Owner
ലാൻസ്കേപ് ഉൾപ്പടെ,എക്സ്റ്റീരിയർ 3D ചെയ്തു തരാമോ..? സ്ഥലം - എടവണ്ണ, മലപ്പുറം.
Kadeeja T
Home Owner
മലപ്പുറം (മഞ്ചേരി ഭാഗം - ആനക്കയം)ത്ത് ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു - നല്ല വരായ engineers ബദ്ധപ്പെടുമോ 8075048442
Pramod Vp
Mason
മലപ്പുറം. കുറ്റിപ്പുറത്തു ലോൺ ശരിയാക്കി കൊടുക്കുന്നവരുണ്ടോ
nishad pm
Home Owner
ഇരിഞ്ഞാലക്കുട യിൽ വീടുപണി മുഴുവൻ ലേബർ കോൺട്രാക്ട് sqfeet എത്ര വരും
JINU Anto
Home Owner
wall putty ഏത് ബ്രാൻഡ് ആണ് നമ്മുടെ കാലാവസ്ഥ ക്കു നല്ലത് യൂസ് ചെയ്യാൻ ഏരിയ കൂടുതൽ കിട്ടുന്ന ബ്രാൻഡ്? മലപ്പുറം ജില്ല യിൽ പെയിന്റ് ഹോൾസെയിൽ വില യിൽ കിട്ടുന്ന കടയുണ്ടോ? ഉണ്ടകിൽ plz details
Mujeeb Rahman
Home Owner
വീട് പലിശ ഇല്ലാതെ തവണ വ്യവസ്ഥയിൽ ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ...??. കുറച്ചു മുമ്പ് ഒരു ടീം അങ്ങനെ പറഞ്ഞു വിളിച്ചിരുന്നു. അവരുടെ നമ്പർ മിസ് ആയി. അറിയുന്നവർ ദയവായി മറുപടി നൽകുക
Join the Community to
start finding Ideas &
Professionals
vijesh manjery
Interior Designer | Malappuram
ndallo