Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
rub s
Home Owner | Malappuram, Kerala
മലപ്പുറം കൊണ്ടോട്ടി ഭാഗത്ത് കുറഞ്ഞ നിരക്കിൽ അലുമിനിയം acp യിൽ wardrobe ചെയ്യുന്നവർ ബന്ധപ്പെടുക.
0
1
Comments
Prasanth gp
Fabrication & Welding | Malappuram
7xxxxxxxxxx2
More like this
അലവി kk
Contractor
നിലമ്പൂർ കരുളായി ഭാഗത്ത് 3500 കല്ല് ആവശ്യമുണ്ട് മലപ്പുറം കല്ല് സപ്ലൈ ചെയ്യുന്നവർ ബന്ധപ്പെടുക 9605786057
mansoor padikkal
Interior Designer
മലപ്പുറം കൊണ്ടോട്ടി ഏരിയയിൽ landscap ചെയ്യുന്നവർ ഉണ്ടോ
mcm Musthafa
Home Owner
പുട്ടി വർക്ക് ചെയ്യുന്നവർ ബന്ധപ്പെടുക 9847000365 കോട്ടക്കൽ
AB Home Designs
3D & CAD
കുറഞ്ഞ നിരക്കിൽ 3d exterior ചെയ്യുന്നവർ contact send ur previous works and rate watsap no 9539013986
rub s
Home Owner
അലുമിനിയം ACP ഷീറ്റിൽ 1. wardrobe ന്റെ door (തട്ട് ഫെർറോസിമെന്റ് വെച്ച് ചെയ്തതാണ്- വീതി 180 cm) 2. ഫെർറോസമെന്റ് ടേബിളിന്റെ side and ടോപ്പ് ( വീതി 120 cm) + ടേബിളിന്റെ മുകളിൽ ബുക് വെക്കുന്ന തട്ട് 3. ഡ്രസിങ് യൂണിറ്റ്. 【താഴെ ചിത്രം നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകും എന്ന് കരുതുന്നു. ഈ വർക്ക് ചെയ്യാൻ താൽപ്പര്യം ഉള്ളവർ ഏകദേശ റേറ്റ് അറിയിക്കുക. മലപ്പുറം ജില്ലയിൽ വള്ളുവമ്പ്രം ആണ് സ്ഥലം.
Shahul Hameed
Service Provider
തൃശ്ശൂർ ചാവക്കാട് ഭാഗത്ത് ഇന്റീരിയർ വർക്കുകൾ കരാർ എടുത്ത് ചെയ്യുന്നവർ ബന്ധപ്പെടുക! ഒരു 3 ബെഡ് റൂം വീടിന്റെ ഇന്റീരിയർ വർക്കിനെകുറിച്ച് സംസാരിക്കാനുണ്ട്.
Anver husain
Painting Works
മലപ്പുറം ജില്ലയിൽ കുറഞ്ഞ നിരക്കിൽ മാർബിൾ സുപ്ല ഉണ്ടോ pls കോൺടാക്ട് 9809324264
ra zz
Home Owner
മലപ്പുറം വേങ്ങര ഭാഗത്ത് മാര്ബിള് work ചെയ്യുന്നവർ ഉണ്ടോ?
Moosa Yousaf
Home Owner
കുറഞ്ഞ നിരക്കിൽ ഗ്യാരണ്ടിയോടു കൂടി ഇന്റീരിയൽ വർക്ക് ചെയ്യുന്നവർ ഉണ്ടോ ?
NIKHIL NAMBIAR
Home Owner
കോഴിക്കോട് ഭാഗത്ത് കുറഞ്ഞ നിരക്കിൽ texture paint ചെയ്യുന്ന ആളുകൾ ഉണ്ടോ ( cement texture) ?
Rajeev Namboothiri
Building Supplies
കൊട്ടാരക്കരയ്ക്ക് അടുത്ത് construction work ഏറ്റെടുത്ത് ചെയ്യുന്നവർ ബന്ധപ്പെടുക
rub s
Home Owner
ferrocement വെച്ച് ബെഡ്റൂമിൽ wardrobe ന്റെ ഷെൽഫ് ചെയ്തു. അതിലേക്ക് ഫൈബർ ഡോർ വെക്കാറുണ്ടോ? എന്ത് റേറ്റ് വരും? പകരം അലുമിനിയം ACP door വെക്കുന്നതാണോ നന്നാവുക?
Md anju
Home Owner
upvc & aluminium Fab'n work ചെയ്യുന്നവർ ബന്ധപ്പെടുക
SMARTPLUS AUTOMATION
Home Automation
തിരൂർ ഭാഗത്ത് കാസ്റ്റ് അയേൺ, OR അലുമിനിയം ഗേറ്റ് വർക്ക് ചെയ്യുന്നവർ ഉണ്ടോ? Pls Contact 9072606030
രഞ്ചിത്ത് ഉണ്ണി
Mason
നിലമ്പൂർ വണ്ടൂർ ഭാഗത്ത് ഫിറോസ് സിമന്റ് അലമാര വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ ബന്ധപ്പെടുക
Samad Smd
Home Owner
മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ വീടിന്റെ പ്ലാനും 3D ഡിസൈനും കുറഞ്ഞ നിരക്കിൽ ചെയ്ത് തരാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. Whatsapp. +919656595124
Shyamjith R
Home Owner
How much it costs per sq.ft for an Aluminum ACP sheet for wardrobe designs ? ഒരു അലുമിനിയം ACP ഷീറ്റ് വാർഡ്രോബ് ഡിസൈനുകൾക്കായി ഒരു ചതുരശ്ര അടിക്ക് എത്ര ചിലവാകും
sss sss
Home Owner
അലുമിനിയം ഡക്റ്റ് വർക്ക് ചെയ്യുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുമോ. മലപ്പുറം നിലംബൂർ
INSPIRE BUILDERS AND DEVELOPERS
Civil Engineer
ക്ഷേത്ര പ്രദക്ഷിണ വഴിയിൽ കല്ല് പതിപ്പിക്കുന്ന മെറ്റീരിയൽ ഉൾപ്പെടെ വർക്ക് ചെയ്യുന്നവർ ബന്ധപ്പെടുക 8089.55.7710
Ozone Builderz
Contractor
സിമന്റ് ആർട്ട് വർക്ക് - തൂണ് , സീലിംഗ് എന്നിവ ചെയ്യുന്നവർ ബന്ധപ്പെടുക 9747007363 പാലക്കാട് ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
Join the Community to
start finding Ideas &
Professionals
Prasanth gp
Fabrication & Welding | Malappuram
7xxxxxxxxxx2