hamburger
Wrk From Home

Wrk From Home

Home Owner | Malappuram, Kerala

dpc coating egine ane chyunath Kuduthal ariyunnvar parnju tara nam
likes
0
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

better is connect a experienced person. for this kind of purpose like waterproofing, dpc,pest controlling, etc

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

രണ്ട് രീതിയിൽ DPC ചെയ്യാം . ഒന്ന് bitumen (App) membrane sheet ഉരുക്കി ഒട്ടിക്കുന്ന രീതിയാണ്. ഇതാണ് ഏറ്റവും നല്ലത്. രണ്ടാമത്തെ രീതി TAR FELT LM (liquid bitumen) അടിച്ച് കൊടുക്കുന്നതാണ്. ഇതിന് എറ്റവും നല്ല ഉല്പന്നം Fosroc Nitoproof 100/120 ആണ് . അതുപോലെ തന്നെ ഒരു മീഡിയം ബഡ്ജറ്റിൽ നല്ല റിസൽറ്റ് നൽകുന്ന ഉല്പന്നം ആണ് STP യുടെ TAR FELT LM. കുറഞ്ഞ ബഡ്ജറ്റിൽ ആന്നെങ്കിൽ Bitufix ഉപയോഗിക്കാം

Jamsee Bismi Bismi
Jamsee Bismi Bismi

Painting Works | Kozhikode

dpc cheyyam asain paintsil varunnun 1st coat loose 2nd coat direct vertical horizontal applying

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630841637}}എന്താണു് DPC ( Damp Proof Course)..? തറക്കകത്തു നിറക്കുന്ന മണ്ണിൽ കൂടിയും Masonry foundation & basement ൽ കൂടിയും ഭിത്തിയിലേക്കു വ്യാപിക്കുന്ന ഈർപ്പം ഭിത്തി യെയും finished surface നെയും വികൃതമാക്കുന്നു. ഇതിനെ തടയാൻ RCC Belt അഥവാ Plinth band ഭിത്തി തുടങ്ങുന്നതിനു തൊട്ടു താഴെയായി യഥാസ്ഥാനത്തു തന്നെ Water proofing compound കൂടി ചേർത്ത് cast ചെയ്യുക.Belt എന്ന പേരിൽ Ground level ലോ അതിലും താഴെയോ ചെയ്യുമ്പോൾ ഒരു പക്ഷേ Foundation കുറെ കൂടി stable ആയേക്കാമെങ്കിലും, horizontal force കൾ കൂടി പ്രതിരോധിക്കേണ്ട Plinth band ൻ്റയും rising dampness നെ തടയുന്ന DPC യുടെയും പ്രയോജനമുണ്ടാവില്ല. IS 4326 അനുസരിച്ച് Belt with DPC 3" ( 7.5 cm) to 6 " (15 cm)depth ൽ Load bearing wall ൻ്റെ( ഭിത്തിക്കനം എത്രയോ അത്രയും എന്നാൽ മിനിമം 20Cm) കനത്തിൽ ചെയ്താൽ മതിയാകും. ഓരോ കാറ്റഗറിയിലുമുള്ള കെട്ടിടങ്ങൾക്കു് Span (Room size) അനുസരിച്ചുള്ള Rebar detailing ഉം Code ൽ വ്യക്തമാക്കിയിട്ടുണ്ട്. IS Code ൽ പറയുന്ന പോലെ ചെയ്താൽ ഇത് അധിക ചിലവു് വരുന്ന രീതിയിലുള്ള ചിലവേറിയ RCC work ആകുന്നില്ല. https://koloapp.in/discussions/1629237636

Santhosh Santhosh
Santhosh Santhosh

Contractor | Malappuram

please contact me 8075.737295

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store