Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sandeep koshy
Home Owner | Thiruvananthapuram, Kerala
Ready plastering mix ഉപയോഗിക്കുന്നത് ചിലവ് കുറക്കുമോ ?
0
0
More like this
Jincy George
Home Owner
ready mix cement ഉപയോഗിക്കുന്നത് നല്ലത് ആണോ ?
Chandra Nidish
Home Owner
വീടിന്റെ മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയുമ്പോൾ. സിമന്റ് മണൽ മെറ്റൽ അനുപാതം എങ്ങിനെയാണ്. കുട്ട ഉപയോഗിക്കുമ്പോൾ?Ultratech cement ആണ് ഉപയോഗിക്കുന്നത്.Mixer മെഷീൻ ആണ് mix ചെയ്യാൻ ഉപയോഗിക്കുന്നത്.
Sandeep koshy
Home Owner
false gymsum ceiling മുറിയുടെ ചൂട് കുറക്കുമോ ?
Jincy George
Home Owner
Inbuilt കട്ടിൽ അലമാര എന്നിവയൊക്കെ മുറിയുടെ വലുപ്പം കുറക്കുമോ ?
bijukumar ഗോപാലകൃഷ്ണൻ
Contractor
ceiling and walls plastering chayan height ന് വേണ്ടി ready made ആയി ഉപയോഗിക്കാം പറ്റിയ ഐറ്റം എന്താണ് ഒരു ഐഡിയ തരാമോ ...pipe കൊണ്ട് നിലാ ok കുതിര അല്ലത്
Sindhu Edwin
Home Owner
one M3 concrete ready mix ethra square feet cover cheyyum?
syamala devi
Home Owner
624 sqft floor plastering ചെയ്യാൻ ചിലവ് എത്ര ആവും?
Paul Joseph
Home Owner
ജിപ്സം പ്ലാസ്റ്ററിങ് വീടിനു നല്ലതാണോ? ചെലവ് കുറക്കുമോ ?
Sarath Chandran
Home Owner
Inter lock ഉപയോഗിച്ചുള്ള വീട് പണി cost കുറക്കുമോ ?
Purushothaman Nair
Home Owner
Double hight living room ആണ്.. ആ double hight നമുക്ക് ചൂട് കുറക്കുമോ മുറിക്കകത്തെ ?
anu raj
Service Provider
plastering mix p sand ratio ethra ? inside wall and out side Wall and top?
spitzer waterproofing
Water Proofing
8500 sqft terrase ഏരിയ cement plastering ചെയ്യാൻ എത്ര രൂപ ചിലവ് വരും?
Sandeep koshy
Home Owner
False gypsum സീലിംഗ് മുറിക്കകത്തെ ചൂട് കുറക്കുമോ ?
mar ec
Home Owner
2200 square feet veedu main varka labour cost ethra akum?construction labour ayanu koduthadhu.but main varka ready mix cheyyan anu.onnu paranju tharumo labour cost il ninnu kurakan anu
syamkumar s
Home Owner
Ultratech nte "Ready plast" , JSW nte enduroplast iva nammude kerala climatic condition nu yojichathano? plastering nu enik ivayil ethenkilum onnu upayogikkanamennund. I invite your valuable suggestions..
swamy nathan
Home Owner
ഫ്ളോറിങ് ന് കോട്ട സ്റ്റോൺ ഉപയോഗിക്കുന്നത് നല്ലതാണോ? പെട്ടന്ന് പോറൽ വീഴാൻ സാധ്യത ഉണ്ടോ? sqft ചിലവ് ഏകദേശം എത്ര ആവും?
Prabhii 🤩
Home Owner
1000 sq ft ground flour+ 200 sq ft first flour ( labour+ materials)foundation muthal plastering വരെ എത്ര ചിലവ് വരും,( തടി ഉണ്ട് )
mar ec
Home Owner
2200 square feet veedu main varka ethra rs labour cost akum?work labour anu koduthirikune.but ready mix cheyyan anu.appol engane avarude labour cost namuke kanakakan pattum?
Aksa Joy
Home Owner
1800 squre feet വീട് പൂശാൻ എത്ര ചിലവുണ്ട്? മേറ്റീരിയൽ ഉൾപ്പടെയോ അല്ലാതെയോ ഉള്ള ചിലവ് ഒന്ന് പറയാമോ? squre feet ethrayanu plastering charge
Alex Thomas
Home Owner
വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത്, ലിന്റെലിനു, ബെൽറ്റ്,beem എത്ര mm ന്റെ കമ്പിയാണ് ഉപയോഗിക്കുന്നത് ?
Join the Community to
start finding Ideas &
Professionals