hamburger
Raheela Beevi

Raheela Beevi

Home Owner | Kasaragod, Kerala

SBR latex waterproofing നല്ലതാണോ ചെയാൻ ?
likes
3
comments
10

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

എസ്‌ബി‌ആർ ലാറ്റെക്സിനെ വാട്ടർപ്രൂഫിംഗ് ലെയർ / വാട്ടർപ്രൂഫിംഗ് കെമിക്കൽ ആയി കണക്കാക്കുവാൻ കഴിയില്ല . വാട്ടർപ്രൂഫിംഗ് നടക്കുന്ന സ്ഥലങ്ങളിൽ എസ്‌ബി‌ആർ ലാറ്റെക്സ് പ്രധാനമായും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് വാട്ടർപ്രൂഫിംഗ് ലെയറല്ല. വാട്ടർപ്രൂഫിംഗിന്റെ അല്ലെങ്കിൽ വാട്ടർപ്രൂഫിംഗിന്റെ സംരക്ഷണ പാളി മെച്ചപ്പെടുത്തുന്നതിനോ ഒരു ബോണ്ടിംഗ് ഏജന്റായോ മാത്രമെ SBR ലേറ്റക്സ് ഉപയോഗിക്കുവാൻ കഴിയു... എസ്‌ബി‌ആർ ലാറ്റെക്സിനെ ഒരു വാട്ടർപ്രൂഫിംഗ് ലെയറായി കണക്കാക്കാനാവില്ല.

Joshy paul
Joshy paul

Water Proofing | Thrissur

Fysolutions  Binil Pauly
Fysolutions Binil Pauly

Water Proofing | Ernakulam

no. use pesure based waterproofing material

Ajnas aju
Ajnas aju

Water Proofing | Malappuram

sbr waterproof അല്ല, പലരും അത് waterproof ആണെന്ന് പറഞ്ഞു അടിക്കാറുണ്ട്. സാദാരണക്കാരന് ഇത് അറിയില്ല, അതിനാൽ അവർ പറ്റിക്കപ്പെടുന്നു

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

its a bonding agent only.

suhail valiyakath
suhail valiyakath

Building Supplies | Thrissur

That is only primer

AKHIL RS
AKHIL RS

Water Proofing | Kozhikode

AKHIL RS
AKHIL RS

Water Proofing | Kozhikode

sbr+cement

mericon designers
mericon designers

Water Proofing | Wayanad

only for bonding primer

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Sbr + Cement Primer ayittu aanu use cheunnathu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store