hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

Schalewood WPC ഉപയോഗിച്ച് cupboard കൾ ചെയ്തപ്പോൾ ഉൾവശം ലാമിനേറ്റ് ചെയണോ ?
likes
1
comments
3

Comments


sarin b p
sarin b p

Photographer | Kannur

WPC laminate ചെയ്യുമ്പോൾ double side ലും same thickness lamination use ചെയ്യണം എന്നാണ് scalewood recommend ചെയ്യുന്നത്. അല്ല എങ്കിൽ bent വരാനുള്ള possibility വളരെ കൂടുതൽ ആണ് .

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

nirbabdham illa. inside white color ayirikilla

HI five  interiorsexteriors
HI five interiorsexteriors

Interior Designer | Ernakulam

ചെയ്താൽ നല്ലത് ഇതിൽ യേത് തരത്തിൽ ഉള്ള പെയിൻ്റും ചെയ്യാവുന്നതാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store