ഉപയോഗിച്ചിട്ടു വച്ചിരുന്നാൽ വേഗം സിമൻ്റ് മോശം ആകും , 3 മാസം കഴിഞ്ഞാൽ സിമൻറ് ഉപയോഗിയ്ക്കരുത് . സിമൻ്റ് പായ്ക്കറ്റ് direct ആയി തറയിൽ വയ്ക്കരുത് , തറയിൽ നിന്നു ഉയർത്തി, contact ഇല്ലാത്ത dry ആയ പ്രതലത്തിൽ വയ്ക്കുക , ഇടയ്ക്ക് ,ഇടയ്ക്ക് പായ്ക്കറ്റുകൾ തിരിച്ചും മറിച്ചും വയ്ക്കുക്കുക. എല്ലാ സിമൻ്റും ഈർപ്പം തട്ടിയാൽ കട്ട പിടിയ്ക്കും.
Afsar Abu
Civil Engineer | Kollam
എല്ലാം proper aayi സ്റ്റോക്ക് ചെയ്തില്ലേൽ കട്ട പിടിക്കും
Roy Kurian
Civil Engineer | Thiruvananthapuram
ഉപയോഗിച്ചിട്ടു വച്ചിരുന്നാൽ വേഗം സിമൻ്റ് മോശം ആകും , 3 മാസം കഴിഞ്ഞാൽ സിമൻറ് ഉപയോഗിയ്ക്കരുത് . സിമൻ്റ് പായ്ക്കറ്റ് direct ആയി തറയിൽ വയ്ക്കരുത് , തറയിൽ നിന്നു ഉയർത്തി, contact ഇല്ലാത്ത dry ആയ പ്രതലത്തിൽ വയ്ക്കുക , ഇടയ്ക്ക് ,ഇടയ്ക്ക് പായ്ക്കറ്റുകൾ തിരിച്ചും മറിച്ചും വയ്ക്കുക്കുക. എല്ലാ സിമൻ്റും ഈർപ്പം തട്ടിയാൽ കട്ട പിടിയ്ക്കും.
Subin Son
Contractor | Kollam
ramco മാത്രം അല്ല എല്ലാം കട്ട പിടിക്കും തണുപ്പ് ഉണ്ടെങ്കിൽ