Sir, ഗ്യാസ് ലീക്ക് അയാൽ കുഴപ്പമാണ്, കാരണം fridge ൻ്റെ റിലെ ഇടക്ക് ON OFF ആകുന്നതാണ്, അങ്ങനെ നോക്കുമ്പോൾ നമ്മുടെ Switch കളും പ്രശ്നക്കാരാണ് ,ഗ്യാസ് ലീക്കില്ല എന്ന് 100% ഉറപ്പ് വരുത്തുക, സില്ലിണ്ടർ വീടിനു വെളിയിൽ സ്ഥാപിച്ച് copper Line ചെയ്യുക ഇതൊക്കെയാണ് നല്ല പരിഹാര മാർഗ്ഗങ്ങൾ, maximam Electric ഉപകരണങ്ങളുടെ അടുത്ത് നിന്നു മാറ്റി വക്കുക (9544444829 Dileep )
Roy Kurian
Civil Engineer | Thiruvananthapuram
Fridge കഴിവതും stove ൽ നിന്നും 1.5 മീറ്റർ Vertical ആയും Horizontal ആയും ഒഴിഞ്ഞിരുന്നാൽ നല്ലതായിരിയ്ക്കും
Dileep v~secure LPG system
Service Provider | Ernakulam