Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Deepa Thomas
Home Owner | Ernakulam, Kerala
₹400,000 - ₹550,000
Labour Only
എറണാകുളം ഏരിയയിൽ 2.5സെന്റിൽ 5 ലക്ഷം ബഡ്ജറ്റിൽ ഒരു വീട് പണിയണം.. ആരെങ്കിലും കോൺടാക്ട് ചെയ്യുമോ ❓️
0
0
More like this
SEBY CYRIAC
Home Owner
എനിക്ക് സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു വീട് പണിയണം,
₹1,000 - ₹1,500
Labour Only
Harikrishnan k
Home Owner
എനിക്ക് നല്ല ഒരു വീട് പണിയണം എന്നുണ്ട്. 40L ആണ് ഉദ്ദേശിക്കുന്നത്. എത്ര square feet വീട് പണിയാൻ പറ്റും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് സ്ഥലം. നല്ല കോൺട്രാക്ടർമാർ ഉണ്ടോ
manu r
Home Owner
എനിക്ക് ഒരു വീട് പണിയണം ,ആഗ്രഹം ഒരു ചെറിയ പഴമ ഉള്ള വീടാണ് പ്ളാൻ തരുമോ
devang chandra
Home Owner
ട്രെസ്സ് വർക് ചെയ്തു മുഴുവൻ ഓടിട്ടു. എന്നാൽ ഒരു പാത്തിയുടെ മുകൾ വശത്ത് നിന്നും വെള്ളം ലീക്ക് ആവുന്നു. ഓട് പണി ചെയ്യുന്ന എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ഒന്നു കോൺടാക്ട് ചെയ്യുമോ. 8606487600
Roy Valliazhiath
Home Owner
ഏഴു സെൻറ് വസ്തു ഉണ്ട്. അതിൽ ആറു ലക്ഷം രൂപ മുടക്കിൽ ഒരു വീട് പണിയണം. രണ്ടോ മൂന്നോ മുറികളും, അടുക്കളയും വേണം. ഒരു അറ്റാച്ച്ഡ്,ഒരു കോമൺ ആയി ബാത്ത് റൂമുകളും വേണം
Rajeev P
Civil Engineer
Habitat / Nirmithi സ്റ്റൈൽ ഇൽ കോട്ടയം Palai യിൽ ഒരു ചെറിയ വീട് പണിയണം. work ചെയ്തു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ
johnji george
Home Owner
എനിക്ക് 900 സ്ക്വയർ ഫീറ്റിൽ ഒരു വീട് പണിയണം മൂന്ന് ബെഡ്റൂം ആണ് ഉദ്ദേശിക്കുന്നത്. ബഡ്ജറ്റ് വീടാണ് വേണ്ടത്.ഇതിന് എത്ര രൂപയാകും ?
₹900,000 - ₹1,000,000
Labour Only
Join the Community to
start finding Ideas &
Professionals