Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
White House
Home Owner | Ernakulam, Kerala
₹2,000,000 - ₹2,500,000
Labour Only
വീട് പുതുക്കി പണിയല്..അതിനുള്ള ഡിസൈനും planum
0
0
More like this
450 squar feet പഴയ ഓടിട്ട വീട് ചുരുങ്ങിയ ചിലവിൽ മികച്ച രീതിയിൽ എങ്ങനെ പുതുക്കി പണിയാം
₹50,000 - ₹400,000
Labour Only
നിലവിലുള്ള വീടിന് കാർപോർച്ചു നിർമ്മിക്കുന്നതിന് ഡിസൈനും പണിയുന്നതിനും വേണ്ടിയാണ്.
പഴയ വീട് പൊളിച്ചു പുതിയ വീട് പണിയണം
₹1,500,000 - ₹2,500,000
Labour Only
120 M. SQ വീട് 3D ഡിസൈൻ വേണം. ചെറിയ ബഡ്ജറ്റിൽ ചെയ്യുന്ന വീട് ആണ് ' . ചെറിയ ബഡ്ജറ്റിൽ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടാെ
₹1 - ₹2
Labour Only
പത്തനംതിട്ടയിൽ വീട് പണിയാൻ നല്ല contractors ന്റെ വിവരം ലഭിക്കുമോ Plan തയ്യാറാക്കാൻ നല്ല Architect നെ വേണം വീട് പണി നോക്കാൻ Supervisor നെ ലഭിക്കുമോ
₹5,500,000 - ₹6,000,000
Labour Only
3200 sq വീട് നല്ല രീതിയിൽ പുതുക്കി പണിതു emi ആയി ചെയ്തു തരാൻ താല്പര്യം ഉള്ള ഏജൻസികൾ ഉണ്ടോ
₹500,000 - ₹1,000,000
Labour Only
1200- 1300 sqft il 2 floor 3 bedroom planum 3d yum oru room alpam spacious aavanam 4.5 cent plot aan space use cheyunna reethil plan avanam
₹2,000,000 - ₹2,200,000
Labour Only
വീട് നിർമാണ വിദഗ്ദൻ. ഏകദേശം 2600squire feet വീട് നിർമിക്കാൻ ആഗ്രഹം ഉണ്ട്.
₹4,000,000 - ₹5,000,000
Labour Only
വീട് plan
₹2,000,000
Labour Only
5സെന്റിൽ നടുമുടമുള്ള വീട്
₹1,800,000 - ₹2,000,000
Labour Only
3 മുറികൾ ഉള്ള നിലവിലെ ഒറ്റ നില വീട് ഒന്ന് പുതുക്കി പണിത്, മുകളിലേക്ക് ഒരു മുറിയും( bath attached) ചെറിയ balcony യും എടുക്കാൻ താൽപര്യപ്പെടുന്നു.. വീട് ചെറായി ആണ്..ernakulam, North Paravur. ന്യായമായ Rate ൽ work ഭംഗിയായി ചെയ്ത് തരാൻ പറ്റിയവരെ suggest ചെയ്യാമോ?
എന്റെ വീടിന്റെ പെയിന്റ്,ഇൻറ്റീരിയൽ,ടോയ്ലറ്റ് പുതുക്കി കുറഞ്ഞചിലവിൽ ചെയ്യാൻ കഴിക്കുമോ? എന്റെ നമ്പർ 9567094100
₹100,000 - ₹150,000
Labour Only
ബഡ്ജറ്റ് ഫ്രണ്ട്ലി വീട് വയ്ക്കാനാവശ്യമായ പ്ലാൻ ഉൾപ്പെടെയുള്ള വീട് പണിക്ക് ആവശ്യമായ സഹായങ്ങൾ
₹2,500,000
Labour Only
നിലവിൽ എനിക്ക് ഒരു പഴയ കരിങ്കൽ ഭിത്തിൽ പണിത വീടാനുള്ളത്. ഒരു 1800sq. ft അടുത്തുണ്ടാവും നിലവിലെ വീട്. 40 വർഷത്തോളം പഴക്കം ഉണ്ട്, അതിന്റെതായടുള്ള കെടുപാടുകൾ ഒന്നും തന്നെ ഇല്ല.നിലവിൽ hall മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത് . ഇപ്പോ ഞാൻ ഒരു പുതിയ വീട് പണിയാൻ പ്ലാൻ ചെയുന്നു. 5 ബെഡ്റൂം വീടായിരിക്കണം. നിലവിൽ ഉള്ള വീട് renovate ചെയ്യുന്നതാണോ നല്ലത്.? പുതിയ ഒരു 5 bedroom വീട് പണിയാൻ എത്ര ചെലവ് വരും.
₹3,000,000 - ₹4,500,000
Labour Only
പത്ത് ലക്ഷത്തിന്റെ വീട്
₹10 - ₹12
Labour Only
ente veedinte plan പുതുക്കി... പോസ്റ്റ് ur opinion
₹2,200,000 - ₹2,500,000
Labour Only
കോമ്പൗണ്ട് വാൾ ഗേറ്റ് കാർ ഷെഡ് ഉൾപ്പടെ പുതുക്കി പണിത വീടിന്റെ എസ്റ്റീരിയർ പ്ലാനും എസ്ടിമേറ്റും ആവശ്യം ഉണ്ട്
₹100,000 - ₹200,000
Labour Only
കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക കുറഞ്ഞ ബഡ്ജറ്റിൽ വീട് പണിതു തരുന്നവർ സമിപ്പിക്കുക
₹1,000,000
Labour Only
750 sqf വീട് ഫുൾപണിതീർക്കാൻ ഏറ്റവും കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടിവരും.ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ. സ്ഥലം എറണാകുളം മുവാറ്റുപുഴ 9946622661
₹100,000 - ₹500,000
Labour Only
വീട് ഔട്ട്ഡോർ ഡിസൈനിങ്
Join the Community to
start finding Ideas &
Professionals