hamburger
Bibeesh Rb

Bibeesh Rb

Home Owner | Kozhikode, Kerala

ഈ പ്ലാൻ എങ്ങനെയുണ്ട് അഭിപ്രായങ്ങൾ നിർദ്ദേശിക്കാമോ
likes
3
comments
4

Comments


alam alam
alam alam

Architect | Moradabad

kam Ho To Batao

MVR HOMES Builders and Designers
MVR HOMES Builders and Designers

Civil Engineer | Thiruvananthapuram

sit out 120 cm kodukkuka.balance 42 cm living and brdroomil adducheyyu

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കുഴപ്പമില്ല , Stair വേണ്ടേ ? work area കുറച്ച് ,Kitchen അളവ് അല്പം കൂടി കൂട്ടുക . Dining & kitchen Partly open ആക്കാമായിരുന്നു. North / South direction ഇല്ലാത്തതിനാൽ മുറിയുടെ Position അറിയില്ല .

Rajeev  Ramakrishnan
Rajeev Ramakrishnan

Interior Designer | Malappuram

ടീവി യൂണിറ്റ്, വാഷ് യൂണിറ്റ് എന്നിവയുടെ പൊസിഷൻ കറക്റ്റ് ചെയ്തു വെക്കൂ. ഭാവിയിൽ മുകളിലേക്കു എക്സ്റ്റൻഷൻ ഉണ്ടെകിൽ സ്റ്റയർ റൂം കൊടുക്കാനുള്ള സ്ഥലം എവിടെയെന്നു കാണണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store