Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Jincy George
Home Owner | Thiruvananthapuram, Kerala
Cera യുടെ concealed water closet ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞു എടുക്കുന്നത് ഏതു മോഡൽ ആണ് ?
3
0
More like this
Simpolo യുടെ ഏതു ഉത്പന്നം ആണ് ഏറ്റവും കൂടുതൽ നല്ലത് ?
first floor ബാൽക്കണി യിൽ നിന്നും ടെറോസിലേക് metal satir case പണിയുന്നതിന്.. ഏതു മോഡൽ ആണ് നല്ലത്.. ചിലവ് കുറഞ്ഞതും ബലം കൂടിയതും ആയ മോഡൽ.. മഴ നനയുന്ന ഭാഗം ആണ്..
എൻറെത് അടിത്തറ സ്ട്രോങ്ങ് ആയ ഒരു പ്ലോട്ട് ആണ്. ചെങ്കൽ ആണ് അടിയിൽ ഉള്ളത്.ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ചിലവ് കുറച്ച് കിട്ടുവാൻ എളുപ്പവും ചെങ്കല്ല് തന്നെയാണ്. അതുകൊണ്ട് ചെങ്കല്ല് വെച്ച് തറ പണിയണമെന്ന് ഉണ്ട് അഭിപ്രായം പറയാമോ?.
Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്. അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.
Join the Community to
start finding Ideas &
Professionals