Advisory Program
Smart Select
Projects
Live
For Homeowners
For Professionals
sajeela sulaiman
Home Owner | Thiruvananthapuram, Kerala
സ്ഥലം വിസിറ്റ് ചെയ്തത് പ്ലാൻ വരച്ച് construction permit edukkan എത്ര രൂപ ആകും
0
0
More like this
Sanoj Sanoj
Home Owner
500sqf veedu വെക്കണം എത്ര രൂപ ആകും എന്നറിയണം 4 ലക്ഷത്തിനു ചെയ്ത് തരാൻ പറ്റുമോ
Ranjith Prem
Home Owner
Trivandrum കല്ലയം, വഴയില, ഭാഗത്തു 3 സെന്റ് സ്ഥലത്ത് ചെറിയ ബഡ്ജറ്റ് ൽ വീട് വച്ചു തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയുമോ,, എത്ര രൂപ വേണ്ടി വരും എന്നൊക്കെ അറിയാനാണ്, സ്ഥലം നിലവിൽ ഇല്ല,, രണ്ടും കൂടി ചെറിയ ബഡ്ജറ്റ് ൽ ചെയ്യാനാണ്. കോൺക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ച് മിനിൽ ആയി ചെയ്യാനാണ് താല്പര്യം. 😊
Nithya Suresh Suresh
Home Owner
2800 sqft വീടിന്റെ structure without joinery ഇപ്പോഴത്തെ rate വച്ചു എത്ര രൂപ ആകും. column foundation ആണ്.
abhijith Vinod
Home Owner
ഞാൻ ഒരു 2500sqft വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു ഇതിന് ഇന്റീരിയർ ഉൾപ്പെടെ എത്ര രൂപ വരെ ആകും?
muneer khan m
Home Owner
നിലവിൽ പ്ലാൻ ഉണ്ട്. പ്ലാൻ വരച്ച് ഓൺലൈൻ അപേക്ഷ വെച്ച് ബിൽഡിംഗ് പെർമിഷൻ എടുത്ത് നൽകണം. (drawing+ online .) 1528 sq/ft ഉള്ള വീട് ആണ്. സ്ഥലം കോട്ടയം ജില്ലയിൽ പാമ്പാടി പഞ്ചായത്തിൽ ആണ്. ചെയ്ത് തരാൻ താൽപര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക. നമ്പർ:8086544333,8086566667
Join the Community to
start finding Ideas &
Professionals