ee planil daining area floor first step inte hieght il uyarthi partition cheythaal kollaamo.nammal stepinte valath bhagathe wall ozhivaakkiyaan veed panijath.appo ingane cheyyamo.
ആവശ്യക്കാരായ ആർക്കെങ്കിലും ഉപകരിക്കുമെങ്കിൽ ഉപകരിക്കട്ടെ ! നിങ്ങളുടെ പ്ലാനിലെ തിരുത്തലുകൾ കൃമീകരിക്കണമെങ്കിലോ സംശയങ്ങളോ നിർദ്ദേശങ്ങളോ (Free) തീർച്ചയായും നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നതാണ്. ( അറിയാലോ ...കമന്റിലൂടെ ഒരു പരിധി വരെ plan ന്റെ നിർദ്ദേശം തരാൻ കഴിയുള്ളു. പറഞ്ഞ് വ്യക്തമാക്കുന്നപ്പോലെയല്ലല്ലോ?) കാരണം ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ ആ plot ൽ Plan ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ .... നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അതും ലക്ഷങ്ങൾ ചിലവാക്കി .... അതിനാൽ ഇത്രയും ചിലവാക്കുന്നതിന് മുമ്പ് തന്നെ അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം ഉള്ള പ്ലാൻ ചെയ്യുമ്പോഴേ അവിടെ നമുക്ക് +ve എനർജി feel ചെയ്യുള്ളു.. കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ plot ഉം വ്യത്യസ്തമാണ്. അതുപോലെ ഓരോരുത്തർക്കും പ്ലാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന requirement ന്റെ കാഴ്ച്ചപ്പാടും വ്യത്യസ്തമാണ്. അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെയും ആകർഷിത ആയിരിക്കണം. പിന്നെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. പിന്നെ ബഡ്ജറ്റ് ആണെങ്കിലോ... അതും വ്യത്യസ്തമായിരിക്കും ... കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. ലക്ഷങ്ങൾ ചില വഴിക്കാൻ പോകുന്ന നമ്മുടെ വീടിന് പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക. electrical ഉം Plumbing ഉം വീട് നിർമ്മാണവും അങ്ങനെ എല്ലാം തന്നെ. പ്രൊഫഷണൽ Advisor എന്ന നിലക്ക് plan ന്റെ നിർദ്ദേശമോ ... ഇനി Plan ആണ് വേണ്ടതെങ്കിൽ അങ്ങനെ എന്തെങ്കിലും help ആവശ്യമെങ്കിൽ സമീപിക്കാം. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ വ്യത്യസ്ത updated options മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരാൻ തയ്യാറാണ്. കാരണം വലിയൊരു ചിലവിന് മുമ്പ് ആ ചിലവ് ചുരുക്കാൻ വ്യത്യസ്തമായ ഉപായo പ്ലാനിലൂടെ നികത്താമല്ലോ?കൂടാതെ നിങ്ങൾക്ക് Plan ചെയ്യുന്നതിലൂടെ +ve & -ve suggesion പറഞ്ഞു തന്നുകൊണ്ട് എന്നാൽ കഴിയുന്ന professional ഹെൽപ്പ് ചെയ്തു തരാൻ ഞാൻ തയ്യാറാണ്. ഈ Plat form ൽ നിങ്ങൾക്ക് എന്റെ help ആവശ്യമെങ്കിൽ മാത്രം നിങ്ങൾക്ക് wtz up number 70.12.70.6161 ലേക്ക് details എല്ലാം അയക്കാവുന്നതാണ് സംശയം ചോദിക്കാവുന്നതുമാണ്..
dining space nu already 3 side il walls ullathukondum, ippol open aayittulla side roominte shorter span aayathukondum, partition paniyaathe irikkukayo, floor level koottukayo cheyaathathaayirikkum nalath.. iththaram space partition reethikal, veedinte akathe 'ease of movement'ne bhaadhikkum.
Nisha mp
Architect | Kozhikode

Amrut Prakash
Architect | Ernakulam
dining space nu already 3 side il walls ullathukondum, ippol open aayittulla side roominte shorter span aayathukondum, partition paniyaathe irikkukayo, floor level koottukayo cheyaathathaayirikkum nalath.. iththaram space partition reethikal, veedinte akathe 'ease of movement'ne bhaadhikkum.
Shan Tirur
Civil Engineer | Malappuram
plan clear illa