hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

parapet മൊത്തത്തിൽ സിമെന്റ് കട്ടകൊണ്ട് കെട്ടൽ ആണോ പൈപ്പ് മിക്സ്‌ ചെയ്തു കെട്ടലാണോ ഫിനിഷിങ് ഉൾപ്പെടെ പണം ലാഭമാകുക ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Pipe mix ചെയ്യ്ത് ചെയ്താൽ ലഭിയ്ക്കാം . എന്നാൽ ഉപയോഗിയ്ക്കുന്ന material അനുസരിച്ച് മാത്രമെ cost comparison നടത്താൻ സാധിയ്ക്കു

Shan Tirur
Shan Tirur

Civil Engineer | Malappuram

pipe koode mix cheyth cheythal labhikkam. ningalude veed pani kazhiyumbol enthayalum wastage varunna gi pipe upayogichal mathi. angane cheyyumbol labham aan

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടും വലിയ വ്യത്യാസം ഉണ്ടാകില്ല റേറ്റിൽ, design കൊണ്ട് ആണ് വ്യത്യാസം ഉള്ളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store