Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Ahilash vrindavan
Home Owner | Palakkad, Kerala
ബീമ് ക്രാങ്ക് വളക്കുമ്പോൾ 16. m.m To.32m-m വരെ ഉള്ള കമ്പിക്ക് എത്ര സെന്റിമീറ്റർ വലിവിന് കൂട്ടണം ?
1
0
More like this
34 ഫില്ലർ ഉള്ള ഒരു ബിൽഡിങ്ൻ ഫില്ലർ വരെ ഉള്ള workingin എത്ര വരും
ഒരു വീടിന്റെ തറ മുതൽ വരെ ഉള്ള പണി എടുത്തു കൊടുക്കുന്നുണ്ടോ അതിന് ആവിശ്യം ഉള്ള low coast വീടിന് ചെലവ് എങ്ങനെ ആണ്
സീലിംഗിൽ ഉള്ള ബീമ് കവർ ചെയ്യാൻ ചിലവ് കുറഞ്ഞ മാർഗം നിർദേശിക്കാമോ.
പാലക്കാട് 2100 sqft വീട് കോളം ഫുട്ടിങ് പ്ലിന്ത് ബീമ് ചെങ്കല്ല് കെട്ടി മെയിൻസ്ലേബു വാർക്കാൻ ലിന്റൽ സൻസൈഡ് ചേർത്ത് മെറ്റീൽസ് ഉൾപ്പാടെ എത്ര LK വരും പ്ലാസ്റ്ററിങ് ഇല്ല
700 sq ft വീട്ടിൽ എത്ര ബെഡ്റൂമുകൾ വരെ ചെയ്യാം
വീടിന്റെ ബെൽറ്റ് കയിഞ്ഞ് സ്ലാബ് വരെ ഉള്ള വർക്ക് സ്ക്വയർ ഫീറ്റിന്ന് എത്ര ആണ് റേറ്റ്, മെറ്റീരിയൽസ് നമ്മൾ കൊടുക്കുകയാണെങ്കിൽ? 1600sq ft ഉള്ള ഒരു വീടാണ് ഇത്.
സിറ്റ് ഔട്ടിലെ ഭീം 3.84 മീറ്റർ നീളം ഉണ്ട്. അതിന്റെ മുകളിൽ ചെങ്കല്ല് പടവ് കൊടുക്കാൻ കഴിയുമോ അതോ ലൈറ്റ് വൈറ്റ് മീറ്റിരിയൽസ് ഉപയോഗിക്കേണ്ടി വരുമോ ഭീം ഡെപ്ത് -25 cm ഭീം width -20 cm ഭീമിൽ 16 mm, 12 mm 8mm കമ്പികൾ ഉപയോഗിച്ചിട്ടുണ്ട്
1066 sq ft ഉള്ള വീടിനു ബെൽറ്റ് കഴിഞ്ഞു.ഇനി main slab വരെ total എത്ര കല്ല്,എത്ര kg കമ്പി,എത്ര bag cement, എത്ര M sand, എത്ര mettal വരും എന്ന് ഒന്ന് പറയുമോ?
1910Sqft ഉള്ള ഫൗണ്ടേഷൻ ബെൽറ്റ് വരെ കഴിഞ്ഞ എന്റെ വീടിന്റെ ഗ്രൗണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും സ്ട്രകച്ചർ വർക്ക് താഴെ പറഞ്ഞത് പോലെ തീർക്കാൻ എത്ര ലേബർ ചാർജ് വരും..അഡ്മിൻ പ്ളീസ്.സപ്പോർട്ട്🙏
മുകൾക്ക് ഉണ്ടാക്കാൻ തേപ്പ് വരെ ഉണ്ടാക്കാൻ എത്ര ആകും (800 sqft).
6 സെന്റ് സ്ഥലത്തു എത്ര sqft വരെ ഉള്ള ഒറ്റ നില വീട് വക്കാം ?. ?
1078 sqft ഉള്ള വീട് വാർപ് വരെ എത്ര ചിലവ് വരും
1600 sq feet ഉള്ള വീടിന് വൈറ്റ് സിമന്റ് 2 കോട്ട് അടിക്കുവാൻ എത്ര രൂപ മുതൽ എത്ര രൂപ വരെ ആകാം . അറിയാവുന്ന വർ പറഞ്ഞു തരുമോ
വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത്, ലിന്റെലിനു, ബെൽറ്റ്,beem എത്ര mm ന്റെ കമ്പിയാണ് ഉപയോഗിക്കുന്നത് ?
150 ഫൂട്ട് കരിങ്കല്ലിന് (16 ലോഡ് ) അഴിയൂർ വടകര കോഴിക്കോട് ഇറക്കാൻ എത്ര റേറ്റ് വരും.
532സ്ക്വായർ ഫീറ്റ് വീടിന്റെ തറ പണി മുതൽ main വാർക്ക വരെ ഉള്ള ടോട്ടൽ പണിയുടെ ചെലവ് ഒന്ന് പറയാമോ
ഇങ്ങനെ ഉള്ള toughend glass door.. 12 mm thickness...100. sqft എത്ര ആകും....
നമ്മൾ ഒരു വീടിനെ കുറിച്ച് ചിന്തിക്കുന്ന സ്റ്റേജിൽ ആണ് ഇതിനെ കുറിച്ച് വലിയ അറിവുകൾ ഒന്നും ഇല്ല തറ തൽക്കാലം ഇട്ടു വയ്ക്കുന്നുണ്ട് അത് വരെ ഉള്ള കാര്യങ്ങൾ അറിഞ്ഞാൽ ഉപകാരം ആയിരുന്നു. അതിൽ തന്നെ കരാർ കൊടുക്കുമ്പോള് ഒന്നിച്ചു കൊടുക്കണോ അതോ കല്ല് നമ്മൾ മേടിക്കണോ?1500സ്ക്വാർ ഫീറ്റ് ഉള്ള 3ബെഡ് റൂം വീടാണ് ഉദ്ദേശിക്കുന്നത് രണ്ടു നില ആണോ ഒരു നില ആണോ നല്ലത്?
തറയുടെ ബെൽറ്റിന് എത്ര mm കമ്പി യാണ് ഉപയോഗിക്കുക നല്ല കമ്പനികൾ?
വീട് വർക്കിന്നതിനു എത്ര mm ന്റെ കമ്പിയാണ് സാധാരണ ഉപയോഗിക്കുന്നത്, എത്ര cm അകലത്തിലാണ് കെട്ടുന്നത് ?
Join the Community to
start finding Ideas &
Professionals