Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
vincent kj
Contractor | Ernakulam, Kerala
9605866595. ട്രസ്സ് വർക്ക് അടക്കം സാധാഓട് ചെയ്തിരിക്കുന്ന വർക്ക്
1
0
More like this
# ട്രസ്സ് വർക്ക്
ട്രസ്സ് വർക്ക്
മിതമായ നിരക്കിൽ ട്രസ്സ് വർക്ക് എല്ലാ ഉത്തരവാദിത്വത്തോടുകൂടിയും ചെയ്ത് കൊടുക്കുന്നു
9605866595. പെയിന്റിംഗ് വർക്ക്, മൾട്ടിവുഡ് കിച്ചൻ വർക്ക്, ബെഡ്റൂം അലമാരകൾ
Zodiac corp റൂഫിങ്സൊല്യൂഷൻസ് #Idukki ജില്ലയിലെ #kuttikanam #kumily എന്ന സ്ഥലത്ത് ചെയ്ത വീടാണ്... 4500 Sqft ആണ് ട്രസ്സ് വർക്ക് അമേരിക്കൻ റൂഫിങ്ങ് #shingles വിരിച്ചത് ... രണ്ട് രീതിയിൽ കേരളത്തിൽ #shingles ചെയ്യുന്നുണ്ട് .... 1)#ചരിഞ്ഞ കോൺക്രീറ്റ് റൂഫിന്റെ മുകളിൽ സർഫസ് ലെവൽ ചെയ്തു തേപ്പിന് ശേഷം #ഷിഗിൾസ് വിരിക്കുന്ന രീതി 2 ) ട്രസ്സ് വർക്ക് (സ്ക്വയർ ട്യൂബ് ഉപയോഗിച്ച് )ചെയ്ത് അതിന് മുകളിൽ 12 MM ന്റെ സിമന്റ് ഫൈബർ ബോർട്ട് ഉപയോഗിച്ച് അതിന് ശേഷം ഫുൾ #WaterProof മെറ്റീരിയൽ കൊണ്ട് കവർ ചെയ്ത അതിന് ശേഷം ഷിഗിൾസ് വിരിക്കുന്നു ... ഈ രണ്ട് രീതിയിലും കേരളത്തിനകത്തും പുറത്തും #zodiac-#corp #roofingshingles ചെയ്ത് കൊടുക്കുന്നുണ്ട്. Roofing #Shingles ന്റെ കളറിനും വാട്ടർ പ്രൂഫിനും സൗണ്ടിനും #Lifetime Service Warranty കമ്പനി കൊടുക്കുന്നുണ്ട് ... Shingles ന് വെയ്റ്റ് കുറവായത് കൊണ്ട് വീടിന് ലാസ്റ്റിങ്ങ് കൂടുതലായിരിക്കും ... റൂഫിങ്ങിന്റെ വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കാവുന്നതാണ് ... Muhammed azlam :- 8086333471 6282491821
9605866595. വിളിക്കുക. വാട്സപ്പ് മായി ബന്ധപ്പെടുക. ട്രസ്സ് വർക്ക് സെറാമിക് ഓട് വർക്ക് കേരളത്തിൽ എവിടെയും ചെയ്തുകൊടുക്കുന്നു
# ട്രസ്സ് വർക്ക്
ഒറ്റ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് ഓടിട്ട ഒരു മനോഹരമായ വീട്.... #trditional #KeralaStyleHouse #SingleFloorHouse #architecturedesigns #odu #trussroof #cheapest #architecturedesigns
9605866595. വർക്ക് എന്തുമാകട്ടെ!!! വിളിക്കുക.
9605866595 ഏത് രീതിയിലുള്ള റൂഫിംഗ് വർക്കിനും വിളിക്കുക. കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്
9605866595. ട്രസ്സ് വർക്ക് ചെയ്തു സാധ ഓട് വെക്കുന്നു. നിങ്ങൾ വാട്സപ്പ് മായി ബന്ധപ്പെടുക
ട്രസ്സ് വർക്ക്
9605866595
9605866595 സെറാമിക് റൂഫ് വർക്ക് കേരളത്തിൽ എവിടെയും എത്തിച്ച വർക്ക് ചെയ്തുകൊടുക്കുന്നു
9605866595. റൂഫ് വർക്കുമായി ബന്ധപ്പെട്ട എല്ലാകാര്യത്തിനും വാട്സപ്പ് ചെയ്യുക വിളിക്കുക. ഞങ്ങളുടെ സേവനം കേരളത്തിൽ എവിടെയും ലഭ്യമാണ്
9605866595 ഈ രീതിയിൽ ട്രസ്സ് വർക്ക് ചെയ്തു സറാമിക് ഓട് വയ്ക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. കേരളത്തിൽ എവിടെയും ഞങ്ങളുടെ സേവനം ലഭ്യമാണ്
# ട്രസ്സ് വർക്ക്
9605866595. New work ഈ വീടിന് റൂഫ് പുതിയ ഡിസൈൻ ചെയ്തു. ട്രസ്സ് വർക്ക് ചെയ്തു കോഫി ബ്രൗൺ സെറാമിക് ഓട്. 5650 sqft
9605866595 ഓട് പെയിന്റ് ചെയ്യുന്നതിന് മുന്നേ നന്നായി കഴുകി വൃത്തിയാക്കണം.
9605866595. ടെക്സ്റ്റർ വർക്ക് ചെയ്തുകൊടുക്കുന്നു. വാട്സ്ആപ്പ് മായി മാത്രം ബന്ധപ്പെടുക
Kolo
Kerala
Contractor
vincent kj
1629257750
Join the Community to
start finding Ideas &
Professionals