ജിപ്സത്തിൽ പുട്ടിപ്പൊടി ചേർക്കാറില്ല പകരം ജിപ്സം എന്ന് പറയുന്നത് പിഒപി പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് ജിപ്സം സീലിംഗ് ചെയ്താൽ അതിന്റെ ജോയിന്റുകൾ പ്ലാസ്റ്റർ ഓഫ് പാരീസ് പുട്ടി ഉപയോഗിച്ച് അടയ്ക്കാറുണ്ട് അതിനുശേഷം white cement ബേസ്ഡ് ആയിട്ടുള്ള വാൾ പുട്ടി ഇട്ട് ഫിനിഷ് ചെയ്യാം
Roy Kurian
Civil Engineer | Thiruvananthapuram
ജിപ്സത്തിൽ പുട്ടി ചേർക്കാറില്ല
mericon designers
Water Proofing | Wayanad
ജിപ്സത്തിൽ പുട്ടിപ്പൊടി ചേർക്കാറില്ല പകരം ജിപ്സം എന്ന് പറയുന്നത് പിഒപി പ്ലാസ്റ്റർ ഓഫ് പാരീസ് ആണ് ജിപ്സം സീലിംഗ് ചെയ്താൽ അതിന്റെ ജോയിന്റുകൾ പ്ലാസ്റ്റർ ഓഫ് പാരീസ് പുട്ടി ഉപയോഗിച്ച് അടയ്ക്കാറുണ്ട് അതിനുശേഷം white cement ബേസ്ഡ് ആയിട്ടുള്ള വാൾ പുട്ടി ഇട്ട് ഫിനിഷ് ചെയ്യാം
Skywood interiors -Thiruvalla
Interior Designer | Alappuzha
gypsum joint tape ottichu gypsum joint compound idanam, ennale crack problem solve cheyyam pattu. kazhiju 2 cot putti ittu paint cheythu edukkanam.
S R TRADING S R TRADING
Contractor | Ernakulam
ജിപ്സത്തിൽ പൂട്ടി ചേർക്കാൻ പാടില്ല
ConstO Design
Architect | Malappuram
enthinaanu ?