വീടിനു മുമ്പിൽ കുറച്ചു മാറി കാർപോർച്ച് ചെയ്യാനായി ആഗ്രഹിക്കുന്നു.. 6Mx6m മനസ്സിൽ ഉദ്ദേശിക്കുന്നത്. നിലവിൽ വീടിനു മുൻവശം മണലാണ്.. പോർച്ചു ഏരിയ കോൺക്രീറ്റ് ചെയ്യുന്നത് ? ബ്രിക്ക് പാകു ന്നതോ ആണോ അഭികാമ്യം ?
soil എന്തയാലും കുഴപ്പമില്ല.. കോൺക്രീറ്റ് ചെയ്യണം എന്നില്ല, paving കോൺക്രീറ്റ് tile or paving stones കിട്ടും,roofing,structure design എന്നിവ അനുസരിച്ചു.. floor ചെയ്യുക,,
ConstO Design
Architect | Malappuram
as you wish
ANCY D SIILVA
Civil Engineer | Thrissur
soil എന്തയാലും കുഴപ്പമില്ല.. കോൺക്രീറ്റ് ചെയ്യണം എന്നില്ല, paving കോൺക്രീറ്റ് tile or paving stones കിട്ടും,roofing,structure design എന്നിവ അനുസരിച്ചു.. floor ചെയ്യുക,,
Murshid jr
Architect | Malappuram
4mx6m, is good
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1630926205}} Suitable ആയിട്ടുള്ള Inter lock Pavement market ൽ available ആണ്. Sub base ആയി GSB layer ഇട്ട് ഉറപ്പിച്ച ശേഷം Pavement ചെയ്യുക.
vishnu roofing singls
Service Provider | Ernakulam
congrte anu naladhu carporch work roofing singls many colour options life time warrenty more enquiry ph 9645902050
shijith cp
Contractor | Thrissur
മണൽ ഏരിയ anegggil concrete അണ് ഉത്തമം