hamburger
sumesh k

sumesh k

Home Owner | Thiruvananthapuram, Kerala

High ceiling living room aanu plan cheyyunnathu. Ithinte merits and demerits onnu paranju tharaamo.
likes
1
comments
4

Comments


Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

merit -space feel cheyyum, heat kuravayikkum. demerit-Electrical light damage ayal change cheyyan difficult Anu. scaffolding okke idendi Varum.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

high ceiling എന്ന് ഉദ്ദേശിക്കുന്നത് double height നെ എന്ന് കരുതുന്നു. ഇതിന്റെ merits എന്തെന്നാൽ building tax ന് വേണ്ടി floor area കണക്കാക്കുമ്പോൾ അത്രയും ഏരിയ കുറഞ്ഞിരിക്കും. work ന്റെ കാര്യം നോക്കുമ്പോൾ അത്രയും slab ചെയ്യേണ്ട meterials ഉം ലാഭിക്കാം. പിന്നെ ചൂടും കുറഞ്ഞിരിക്കും. ഇനി demerits എന്തൊക്കെയാണെന്ന് നോക്കിയാൽ ഈ double height area യിൽ വരുന്ന roof slab ൽ ഒരു bulb ഇട്ടിരിക്കുന്നു എന്ന് കരുതുക. bulb കേടായി ഒന്ന് മാറ്റിയിടേണ്ട അവസ്ഥ വന്നാൽ സാധാരണഗതിയിൽ വീട്ടിലുള്ള ഒരാളെ കൊണ്ട് മാത്രം പറ്റില്ല. കാരണമെന്തെന്നാൽ ഒന്നാമതായി ഇത്രയും ഉയരം, രണ്ടാമതായിട്ട് അത്രയും ഉയരമുള്ള ladder വേണം, ഇനി ഉണ്ടെങ്കിൽ തന്നെ അത് പിടിച്ച് നിർത്താൻ 1 or 2 ആൾക്കാർ വേണം. കാരണം ഇത്രയും height ആയതിനാൽ. അതേ പോലെ തന്നെ ഇത്രയും ഉയരത്തിലുള്ള ഭിത്തിയിൽ ചലന്തിവല എങ്ങാനും പിടിച്ചാലും എളുപ്പത്തിൽ വ്യത്തിയാക്കാൻ ബുദ്ധിമുട്ടായിരിക്കും. അതിന്റേയും കാരണം ഈ ഉയരം തന്നെ.

Mathews George
Mathews George

Civil Engineer | Thiruvananthapuram

What is the Architect opinion ?

Mathews George
Mathews George

Civil Engineer | Thiruvananthapuram

Suppose if the owner doesn't require such facilities better not to go for double height. It's easy to say double height. But remember that when you go for double height the stability of the columns has to be maintained by providing connecting beams at the minimum level. This leads to extra cost

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store