Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shyam Balal
Home Owner | Kasaragod, Kerala
ബഡ്ജറ്റ് ഫ്രഡ്ലിയായി 3 bedroom ഉള്ള വീടിന്റെ പ്ലാനും ചെയ്ത വർക്കിന്റെ പിക്ക്സും ഉണ്ടാവുമോ ?
0
1
Comments
shijith cp
Contractor | Thrissur
contact me.8.9.4.3.1. 9.3.5.4.5
More like this
Baijulal vava
Carpenter
താഴത്ത് 1 Bedroom ഉം മുകളിൽ 2 Bedroom ഉള്ള 950 sq ൽ കുറഞ്ഞ Budget ൽ ഉള്ള വീടിന്റെ പ്പാൻ ഉണ്ടോ
Farshad Ali CH
Civil Engineer
600 sqft 2 bedroom ഉള്ള houseplan ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ...?
Hasan KLRV
Building Supplies
950 sq ft ഉള്ള വീടിന്റെ ഫോട്ടോ അയക്കാമോ
sidheek vm
Home Owner
1050 സ്ക്വയർ ഫീറ്റ് ഉള്ള വീടിന്റെ മേൽഭാഗം പണിയാൻ എത്ര കാശ് വേണം 3ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഡൈനിങ് ഹാൾ വരാന്ത സ്റ്റെയർ
Marva zainudheen
Home Owner
cement interlock bricksil ചെയ്ത വീടിൻ്റെ ഉൾബാഗം ജിപ്സം/4coat putti adich exterior full plastering ഒന്നും ചെയ്യാതെ ഇടുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ,ബഡ്ജറ്റ് അനുസരിച്ച് പുറംഭാഗം പിനീഡ് പ്ലാസ്റ്റർ ചെയാനാൻ.
Vineeth Am
Home Owner
1500 sqft വടക്ക് ദർശനം ആയ 3 bedroom ഉള്ള ഒരു നില വീടിൻ്റെ പ്ലാൻ ഉണ്ടോ?
Ollakkan Kunhu
Home Owner
850 square feet ഉള്ള വീടിന്റെ മുകളിലെ നില നിർമ്മിക്കാൻ എന്ത് ചിലവ് വരും സ്റ്റച്ചർ മത്രം
jaseela jamshi
Home Owner
1100 srft ഉള്ള വീടിന്റെ 3d വരയ്ക്കാൻ എത്ര rate വരും
Praveen R Nair
Home Owner
ഒറ്റ നിലക്കായി എടുത്ത ഫൌണ്ടേഷൻ ഉള്ള വീടിന്റെ മുകളിൽ രണ്ടാം നില പണിയുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Mohammed Asif
Home Owner
1300 sq 2 bedroom ഉള്ള ഒരു വീടിന് single phase DB വെച്ച് electrical work ചെയ്യുന്നതാണോ three phase DB ചെയ്യുന്നതാണോ നല്ലത്
mr s
Home Owner
25 cent വേലി അല്ലെങ്കിൽ ചുറ്റുമതിൽ കെട്ടണം . സ്ഥലം കുത്തുപറമ്പ , കണ്ണൂർ . ചെയ്ന്നുവർ റേറ്റ് , ചെയ്ത വർക്കിന്റെ ഫോട്ടോ , അഡ്രസ് റിപ്ലൈ ചെയ്ക...lowest rate...this plot for sale
Samad Smd
Home Owner
മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ വീടിന്റെ പ്ലാനും 3D ഡിസൈനും കുറഞ്ഞ നിരക്കിൽ ചെയ്ത് തരാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. Whatsapp. +919656595124
Fousiya Kabeer
Home Owner
വടക്കു ദർശനം ഉള്ള വീടിന്റെ ഗൃഹമദ്ധ്യ സൂത്രം ഏതു ദിശയിൽ ആണ് വരുന്നത് ?
Summayya basheer
Home Owner
നിലവിൽ ഉള്ള വീടിന്റെ ചിതൽ ശല്യം ഒഴുവാക്കാൻ എന്താണ് ഒരു സൊല്യൂഷൻ എന്ന് ഒന്ന് പറഞ്ഞു തരുവോ ?
Najeeb Rahman
Home Owner
1431 sq ഉള്ള വീടിന്റെ plan ഉണ്ട് ഫുൾ വലിയ ആർഭാടമൊന്നും ഇല്ലാതെ ഫുൾ furnished ചെയ്താൽ എത്ര രൂപയ്ക്കു പണി തീരും വീട് പണി കോഴിക്കോട് ആണ് സ്ഥലം
akt pmr
Home Owner
മുകളിൽ ഒരു ബെഡ്റൂം മാത്രം ഉള്ള വീടിന്റെ ഫോട്ടോസ് ഉണ്ടോ
shamee shami
Home Owner
900 sqr ഫീറ്റിൽ ഉള്ള വീടിന്റെ ഡിസൈൻ ഉണ്ടൊ
Jithin Varghese
Home Owner
നടുമുറ്റം ഉള്ള വീടിന്റെ നിർമ്മാണ ചെലവ് മറ്റു വീടുകളെ അപേക്ഷിച്ചു കൂടുതൽ ആണോ
susithlal lal
Service Provider
ആരുടെയെങ്കിലും കൈയിൽ പടിഞ്ഞാറു മുൻവശം വരുന്ന 750/800/830 sqr foot 2 bed room (bathroomattached)സ്റ്റെയർകേയുസ് ഉള്ള വീടിന്റെ പ്ലാൻ ഉണ്ടോ?? (പടിഞ്ഞാറു റോഡ്, തെക്ക് വശം റോഡ്)തെക്ക് കിഴക്കു അടുക്കള വന്നാൽ നല്ലത്
Sainudheen TA
Home Owner
വീടിന്റെ upstairs 750 sqft ൽ പണിയാൻ എത്ര ചിലവ് വരും(3 bedroom)
Join the Community to
start finding Ideas &
Professionals
shijith cp
Contractor | Thrissur
contact me.8.9.4.3.1. 9.3.5.4.5